Verse 1വാഴ്ത്തുവിൻ യഹേവയെ കീർത്തിപ്പിൻ തൻ നാമത്തെ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം
Verse 2തൻ വിശുദ്ധ വചനം അന്ധതയിൽ വെളിച്ചം
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം
Verse 3പേയിൻ വാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൻ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം
Verse 4ചേറ്റിൽ നിന്നുയർത്തുന്നോൻ തീറ്റിപ്പോറ്റി കാക്കുന്നോൻ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം
Verse 5യിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്ത വംശമാം
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം
Verse 6കഷ്ടനഷ്ടങ്ങളിലും രോഗശോകങ്ങളിലും
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം
Verse 7യേശു വീണ്ടുംവന്നിടും ക്ലേശമാകെ മാറ്റിടും
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം
Verse 8കേൾപ്പിൻ ചെറിയവരേ ചൊല്ലിൻ വലിയവരേ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം
Verse 9സർവ്വശക്തൻ ഭക്തനേ ധൈര്യമോടെ പാടുക
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം
Verse 10വന്ദിക്ക എന്നാത്മാവേ നന്ദിയോടീ ദൈവത്തെ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം
Verse 1Vazhthuvin yahovaye keerthippin than namathe
Nithyam thante karunniyam sathiyam thante vagdatham
Verse 2Than vishudha vachanam Andhathayil velicham
Nithiyam thante karunniyam sathiyam thante vagdatham
Verse 3peyin vazhcha neekuvan sthreeyin sandathi vannal
nithyam thante karunniyam sathiyam thante vagdatham
Verse 4chettil ninnuyarthunnon theetti potti kakkunnon
nithyam thante karunniyam sathiyam thante vagdatham
Verse 5israyelin koode nam kristhan sonda vamsamam
nithyam thante karunniyam sathiyam thante vagdatham
Verse 6kashta nashtangalilum roga sokangalilum
Nithyam thante karunniyam sathiyam thante vagdatham
Verse 7Yeshu veendum vannidum klesamake mattidum
Nithyam thante karunniyam sathiyam thante vagdatham
Verse 8kelpin cheriyavare chollin valiyavare
nithyam thante karunniyam sathiyam thante vagdatham
Verse 9sarva sakthan bhakthane dhairiyamode paduka nithyam thante karunniyam sathiyam thante vagdatham
Verse 10vandika en almave nandiyodi daivathe

Download Song