Vedanakal ente shodhanakal
Verse 1വേദനകൾ എന്റെ ശോധനകൾ
സങ്കടങ്ങൾ എന്റെ ആപത്തുകൾ(2)
അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെ
ജീവിതകാലമെല്ലാം(2)
Verse 2കുരിരുളിൽ അവൻ നല്ല സഖി
അഗ്നി ശോധനയിൽ അവൻ നാലാമൻ താൻ(2)
അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെ
ജീവിതകാലമെല്ലാം(2) വേദനകൾ…
Verse 3രോഗങ്ങളിൽ അവൻ നല്ല വൈദ്യൻ
മനോ ഭാരങ്ങളാകവെ ചുമക്കുന്നവൻ(2)
അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെ
ജീവിതകാലമെല്ലാം(2) വേദനകൾ…
Verse 4ഉറങ്ങീടും ഞാൻ അവൻ കാക്കുകയാൽ
ഉണർന്നീടുന്നു എന്നെ താങ്ങുകയാൽ(2)
അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെ
ജീവിതകാലമെല്ലാം(2) വേദനകൾ…
Verse 1vedanakal ente shodhanakal
sangkadangal ente aapathukal(2)
arppikkunnellaam njaan yeshuvin-munpake
jeevitha kalamellaam(2)
Verse 2kurirulil avan nalla sakhi
agni shodhanayil avan naalaman than(2)
arppikkunnellaam njaan yeshuvin-munpake
jeevitha kalamellaam(2);- vedanakal...
Verse 3rogangalil avan nalla vaidyan
mano bharangalakave chumakkunnavan(2)
arppikkunnellaam njaan yeshuvin-munpake
jeevitha kalamellaam(2);- vedanakal...
Verse 4urrangedum njaan avan kakkukayaal
unarnnedunnu enne thangukayaal(2)
arppikkunnellaam njaan yeshuvin-munpake
jeevitha kalamellaam(2);- vedanakal...
Download Song