Veendum janichavar naam onnaai
Verse 1വീണ്ടും ജനിച്ചവർ നാം ഒന്നായി
സ്വർഗ്ഗീയ നാട്ടിൽ ചേരുമല്ലോ
കോടാനുകോടി ദൂതരോടൊത്ത്
ആർപ്പോടെ സ്തുതികൾ മുഴക്കുമല്ലോ
Verse 2പ്രത്യാശ നാടാണെന്റെ ലക്ഷ്യം
മനോഹരമായ സ്വർഗ്ഗദേശം(2)
മരണമില്ലാത്ത നിലവിളിയില്ലാത്ത
കർത്തനൊരുക്കും ഭാഗ്യദേശം(2)
Verse 3ഈ ലോക ദർശനം വേണ്ടിനിയും
സ്വർഗ്ഗീയ ദർശനം ലഭിച്ചവർ നാം (2)
സ്വർഗ്ഗീയ പാതയിൽ ഓടീടുമ്പോൾ
മറന്നീടാം പ്രിയരേ എല്ലാം(2) പ്രത്യാശ...
Verse 4ഈ ലോക യാത്രയിതാ തീർന്നിടാറായ്
മേലോകെ നാമിതാ ചേർന്നിടാറായ്(2)
കർത്തൻ വരും നമ്മെ ചേർത്തിടുവാൻ
ഒരുങ്ങീടാം പ്രിയരേ വേഗം(2) പ്രത്യാശ...
Verse 1veendum janichavar naam onnaai
swargheeya naattil cherumallo
kodaanu kodi dhootharodotthu
aarppode sthuthikal muzhakkumallo
Verse 2prathyaasha naadaanente lakshyam
manoharam-aaya swargha dhesham (2)
maranam-illaattha nilavili-illaattha
karthan orukkum bhaagya dhesham (2)
Verse 3ie lokha dharshanam vendiniyum
swargheeya dharshanam labhichavar naam (2)
swargheeya paathayil oodeedumbol
maranneedaam priayare ellaam (2);- prathyasha…
Verse 4ie lokha yaathra-ithaa theernnidaaraai
melokhe naam-ithaa chernnidaaraai (2)
karthan varum namme chertthiduvaan
orungidaam priyare vegham (2) ;- prathyasha…
Download Song