Verse 1വീരനാം ദൈവം കർത്തനവൻ
അവനെന്റെ ബലം ഗീതം
അവനെന്റെ ദൈവം സ്തുതിക്കും ഞാൻ
സർവ്വശക്തനാം ദൈവം താൻ
Verse 2കൈവിടുകില്ലവനൊരു നാളും
വാക്കുപറഞ്ഞവനാം
ആകുല നേരത്തും അരികിലുള്ള
സർവ്വശക്തനാം ദൈവം താൻ
Verse 3വഴിയറിയാതെ വലഞ്ഞിടുമ്പോൾ
കൂടെ നടക്കുമവൻ
തളരുമ്പോൾ തോളിൽ വഹിക്കുമവൻ
സർവ്വ ശക്തനാം ദൈവം താൻ
Verse 1veeranaam daivam kartthanavan
avanente balam geetham
avanente daivam sthuthikkum njaan
sarvvashakthanaam daivam thaan
Verse 2kaividukillavan oru naalum
vaakkuparanjnjavanaam
aakula neratthum arikilulla
sarvvashakthanaam daivam thaan
Verse 3vazhiyariyaathe valanjnjidumpol
koode nadakkumavan
thalarumpol tholil vahikkumavan
sarvva shakthanaam daivam thaan
Download Song