Veeranam daivamam rajadhirajan
Verse 1വീരനാം ദൈവമാം രാജാധിരാജൻ
ആകാശ മേഘങ്ങളിൽ വരുന്നിതാ(2)
നിർമ്മല കന്യകയെ തന്നോടു ചേർപ്പാൻ
സ്വർഗീയ സൈന്യവുമായ് വരുന്നിതാ(2)
Verse 2യേശുവെ നീ മാത്രം ആരാധ്യൻ
ഹല്ലേലുയ്യാ ഞാൻ പാടിടും(2)
യേശുവെ നീ മാത്രം ഉന്നതൻ
ഹല്ലേലുയ്യാ ഞാൻ പാടിടും(2)
Verse 3നിൻ സ്വരം കാതുകളിൽ കേട്ടിടുമ്പോൾ
ആനന്ദത്തോടെ ഞാൻ തുള്ളിച്ചാടിടും..(2)
യേശുവെ നിൻ മുഖം കണ്ടിടുവാനായി
ആമോദത്തോടെ ഞാൻ പറന്നുയരും(2)
Verse 4ദൂതന്മാരൊപ്പമായ് സംഗീതത്തോടെ
കീർത്തനം ചെയ്യുമെ യേശുരാജനെ(2)
പറന്നങ്ങു എത്തുംമ്പോൾ സ്വർഗീയ നാട്ടിൽ
തുള്ളിക്കളിച്ചു ഞാൻ പാടിടുമെ(2)
Verse 1veeranam daivamam rajadhirajan
aakasha megangalil varunnidha(2)
nirmala kanyakaye thannodu cherppan
swargiya sainyavumai varunnidha(2)
Verse 2yeshuve nee mathram aaradhyan
halleluyah njaan padidum(2)
yeshuve nee mathram unnathan
halleluyah njaan padidum(2)
Verse 3nin svaram kaathukalil kettidumbol
anandhathode njaan thullichadidum(2)
yeshuve nin mugam kandiduvanayi
amodathode njaan parannuyarum(2)
Verse 4doothanmaroppamayi sangeethathode
keerthanam cheyyume yeshurajane(2)
parannangu etthumbol swargeeya nattil
thullikkalichu njaan padidume(2)
Download Song