Veettiletthuvolam than krupaadhanam
Verse 1വീട്ടിലെത്തുവോളം തൻ കൃപാധനം
വീണുപോയിടാതെന്നെ താങ്ങിടും ദിനം
വീരപടയാളിയായ് മുന്നേറിടാൻ
സന്തതം കൃപയെന്നിൽ ശക്തിയേകിടും (2)
Verse 2ഈ വഴിയേ മുമ്പേ നാം പോയിട്ടില്ലല്ലോ
ഈ വഴിയിൽ മുൻപിലായ് യേശുവുണ്ടല്ലോ (2)
ദുർഘടങ്ങളെ സമഭൂമിയാക്കിടും
രക്ഷകന്റെ പാദങ്ങൾ പിന്തുടർന്നിടാം (2)
Verse 3ശത്രുവിൻ കെണികളെ മറികടന്നിടാം
ശത്രുവെ ജയിച്ച യേശു കൂടെയുള്ളതാൽ (2)
മൃത്യുവിന്റെ മേൽ വൻജയമെടുത്തതാം
രക്ഷകന്റെ പാദങ്ങൾ പിന്തുടർന്നിടാം (2)
Verse 1veettiletthuvolam than kripaa dhanam
veenu poyidaathenne thaangidum dinam
veera padayaaliyaay munneridaan
santhatham kripayennil shakthiyekidum (2)
Verse 2ie vazhiye mumpe naam poyittillallo
ie vazhiyil munapilaay yeshuvundallo (2)
durghadngale samabhoomiyaakkidum
rakshakante paadngal pinthudarnnidaam (2);-
Verse 3shathruvin kenikale marikadannidaam
shathruve jayiccha yeshu koodeyullathaal (2)
mrithyuvinte mel vanajayamedutthathaam
rakshakante paadngal pinthudarnnidaam (2);-
Download Song