Veettin mukalil thanicchirikkum
Verse 1വീട്ടിൻ മുകളിൽ തനിച്ചിരിക്കും
കുരുകിലെ പോൽ അടിയനിതാ
അടിയനിതാ... അടിയനിതാ...
എന്നു വന്നിടും പ്രിയാ എന്നു വന്നിടും
Verse 2എന്റെ പ്രിയനോ അതിസുന്ദരൻ
പതിനായിരങ്ങളിൽ അതിശ്രേഷ്ടൻ താൻ
ഒന്നു കാണുവാൻ കൊതിയേറുന്നേ
കാത്തു കാത്തു ഞാൻ ഇരിക്കും പ്രിയാ
Verse 3കൊടുംകാറ്റും തിരമാലയും
പടകിൻ നേരെ അടിച്ചിടുമ്പോൾ
അമരക്കാരൻ എന്ന അരികിലുണ്ട്
ഈ പ്രതികൂലത്തിൽ ഞാൻ തനിച്ചല്ലല്ലോ
Verse 4കാഹളനാദം വാനിൽ മുഴങ്ങാൻ
അധികമില്ല നാളുകളിനി
ഒരുങ്ങീടുക ഒരുങ്ങീടുക
എതിരേൽക്കുവാൻ കാന്തനെ വേഗം
Verse 1veettin mukalil thanicchirikkum
kurukile pol adiyanithaa
adiyanithaa... adiyanithaa...
ennu vannidum priyaa ennu vannidum
Verse 2ente priyano athisundaran
pathinaayirngalil athishreshdan thaan
onnu kaanuvaan kothiyerunne
kaatthu kaatthu njaan erikkum priyaa;-
Verse 3kodumkaattum thiramaalayum
padakin nere adicchidumpol
amarakkaaran enna arikilund
ie prathikoolatthil njaan thanicchallallo;-
Verse 4kaahalanaadam vaanil muzhngaan
adhikamilla naalukalini
orungeeduka orungeeduka
ethirelkkuvaan kaanthane vegam;-
Download Song