Verse 1വീഴുകിലെന്നെ താങ്ങിടും
വാഗ്ദത്തങ്ങൾ ഓർപ്പിച്ചിടും (2)
കെരീത്തിലും ഉറവ തുറക്കും
വാനവനെ നീ എന്നെ പുലർത്തും (2)
Verse 2മാംസഭുജം ഇല്ലെനിക്ക്
മർതൃ ശബ്ദം ഇല്ലെനിക്ക് (2)
വല്ലഭനെ നിൻ ശബ്ദം മാത്രം
വാനവനെ നിൻ ശബ്ദം മാത്രം (2)
Verse 3കാലടികൾ ഏറെ ഇടറി
കാത്തിരിപ്പാൻ ശക്തി ഇല്ലാതായി (2)
വഴുതി വീഴുവാൻ അവൻ സമ്മതിച്ചില്ല
കാവൽക്കാരൻ എന്നെ താങ്ങി നിർത്തി (2)
Verse 1veezhukilenne thaangidum
vaagdatthngal orppicchidum (2)
kereetthilum urava thurakkum
vaanavane nee enne pulartthum (2)
Verse 2maamsa bhujam illenikke
marthra shabdam illenikke (2)
vallabhane nin shabdam maathram
vaanavane nin shabdam maathram (2)
Verse 3kaaladikal ere idari
kaatthirippaan shakthi illaathaayi (2)
vazhuthi veezhuvaan avan sammathicchilla
kaavalkkaaran enne thaangi nirtthi (2)
Download Song