Vegam varumennuraccha praana nathhan
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 വേഗം വരുമെന്നുരച്ച പ്രാണനാഥൻ വേഗം വന്നിടുമേ(2)
നൊടിനേരം തന്നിൽ ധ്വനിക്കും കാഹളം
അക്ഷണം നിദ്ര വിട്ടുണരും വിശുദ്ധർ
ഉന്നത ജീവനെയാണ്ടു പോയിടും വാനമേഘത്തിൽ (2)
Verse 2 മഹത്വ രാജരാജ പ്രതിമയെ ധരിച്ചു
അനന്ത കോടിയുഗങ്ങളിൽ ആനന്ദം പാടി വാഴ്ത്തുവാൻ
വന്നെന്നെ കൊണ്ടുപോകുവാനച്ചാരം തന്ന
പ്രീയൻ വന്നിടുമേ
Verse 3 അന്ത്യനാൾ സമീപിക്കും വിശ്വാസത്യാഗം സംഭവിക്കും(2)
സ്നേഹം കുറഞ്ഞിടും സേവചെയ് വാനവർ
ശക്തരാകില്ലവർ ലജ്ജിതരായിടും
പാപത്തെ ഏറ്റുപറക സ്നേഹിതാ കർത്തൻ വന്നിടുമേ(2) മഹത്വ…
Verse 4 താതൻ തുടയ്ക്കും നമ്മുടെ കണ്ണുകളിൽ നിന്നു
കണ്ണുനീർത്തുള്ളികളെ
സ്വർഗ്ഗ സീയോൻ മാളിക മേടയിൽ
ദീർഘയുഗം വസിച്ചാനന്ദം പാടുവാൻ
വന്നെന്നെ കൊണ്ടുപോകുവാനച്ചാരം തന്ന
പ്രിയൻ വന്നിടുമേ(2) മഹത്വ…
Verse 5 തങ്കത്തെരുവീഥി കണ്ടാനന്ദിപ്പാൻ കൊതിക്കുന്നെന്നുള്ളം (2)
മുമ്മൂന്നു ഗോപുരം ദിക്കു നാലിങ്കലും
മദ്ധ്യത്തിൽ മന്ദിരം സർവ്വരത്നങ്ങളാൽ
ദീർഘ യുഗായുഗങ്ങളായ് വാണിടാം പ്രിയനുമായതിൽ(2) മഹത്വ…
Verse 1 vegam varumennuraccha praana nathhan vegam vannidume(2)
nodineram thannil dhvanikkum kaahalam
akshanam nidra vittunarum vishuddhar
unnatha jeevaneyaandu poyidum vaanameghatthil (2)
Verse 2 mahathva raajaraaja prathimaye dharicchu
anantha kodiyugngalil aanandam paadi vaazhtthuvaan
vannenne kondupokuvaanacchaaram thanna
preeyan vannidume
Verse 3 anthyanaal sameepikkum vishvaasathyaagam sambhavikkum(2)
sneham kuranjnjidum sevacheyvaanavar
shaktharaakillavar lajjitharaayidum
paapatthe ettuparaka snehithaa kartthan vannidume(2);- mahathv…
Verse 4 thaathan thudaykkum nammude kannukalil ninnu
kannuneertthullikale
swargga seeyon maalika medayil
deerghayugam vasicchaanandam paaduvaan
vannenne kondupokuvaanacchaaram thanna
priyan vannidume(2);- mahathv…
Verse 5 thangkattheruveethhi kandaanandippaan kothikkunnennullam (2)
mummoonnu gopuram dikku naalingkalum
maddhyatthil mandiram sarvvarathnngalaal
deergha yugaayugngalaay vaanidaam priyanumaayathil(2);- mahathv…
Download Song
Cancel
Download