Vela thikachente vishama naattil
Verse 1വേല തികച്ചെന്റെ വിശമനാട്ടിൽ എന്നു വന്നിടും
അന്യദേശമാം ഈ ഭൂവിലെ വാസം എന്ന് തീർന്നിടും(2)
Verse 2ആധിയും വ്യാധിയും അല്ലലുമില്ലാതെന്തുണ്ടീ ഭൂവിൽ
വല്ലാത്ത കഷ്ടവും ദുഃഖവും അല്ലാതെന്തുണ്ടീ ഭൂവിൽ(2)
Verse 3മായയാം ലോകത്തിന്റെ സൗന്ദര്യമെല്ലാം ചീഞ്ഞഴുകിപോകും
മോടിയിൽ വസ്ത്രവും വന്മാളികകളും കത്തിയെരിഞ്ഞ് പോകും(2)
Verse 1vela thikachente vishamanaattil ennu vannidum
anyadeshamaam ee bhoovile vaasam ennu theernnidum (2)
Verse 2aadhiyum vyaadhiyum allalumillaathendee bhoovil
vallatha kashtavum duhkhavum allaathendee bhoovil (2)
Verse 3maayayaam lokathinte soundaryamellaam cheenjazhukipokum
motiyil vasthravum vanmaalikakalum kaththiyerinju pokum (2)
Download Song