Velicchatthil nadatthidum
Verse 1വെളിച്ചത്തിൽ നടത്തിടും
നവദാനം പകർന്നിടും
പതിനായിരങ്ങളിൽ
അതികോമളൻ - യേശു
പതിനായിരങ്ങളിൽ അതികോമളൻ
Verse 2സ്തുതിഗീതം പാടിടും
വരവിനായ് കാത്തിടും
ഒരുനാളിൽ പ്രിയൻ കൂടെ
വലഭാഗേ അണയും വലഭാഗേ അണയും
Verse 3ദിനവും ഞാനോർത്തിടും
തവദാന ശ്രേഷ്ഠത
ഹൃദയത്തിൽ നന്ദിയാൽ
ആനന്ദം നിറയും ആനന്ദം നിറയും
Verse 4കൃപയാലേ ജീവിക്കാം
തളരാതെ ഓടിടാം
ശുഭഭാവി നമുക്കായ്
പ്രിയ കാന്തൻ കരുതും പ്രിയകാന്തൻ കരുതും
Verse 1velicchatthil nadatthidum
navadaanam pakarnnidum
pathinaayirngalil
athikomalan - yeshu
pathinaayirngalil athikomalan
Verse 2sthuthigeetham paadidum
varavinaay kaatthidum
orunaalil priyan koode
valabhaage anayum valabhaage anayum
Verse 3dinavum njaan ortthidum
thavadaana shreshdtatha
hridayatthil nandiyaal
aanandam nirayum aanandam nirayum
Verse 4kripayaale jeevikkaam
thalaraathe odidaam
shubhabhaavi namukkaay
priya kaanthan karuthum priyakaanthan karuthum
Download Song