Verse 1വെള്ളത്തെ വീഞ്ഞാക്കി നീ
കുരുടരെ സൌഖ്യമാക്കി
മറ്റാരുമില്ല അങ്ങേപ്പോലെ
Verse 2ഇരുളിൽ വെളിച്ചമായ് നീ
എന്നെ ചേറ്റിൽ നിന്നും കയറ്റി
മറ്റാരുമില്ല അങ്ങേപ്പോലെ
Verse 3എൻ ദൈവം ശക്തന് ആരിലും ശ്രേഷ്ഠൻ
യേശുവേ പോലെ മറ്റാരുമില്ല
വീരനാം ദൈവം സൌഖ്യമാക്കുന്നോനേശു
യേശു എൻ യേശു
Verse 4എൻ ദൈവം എനിക്കെന്നും
അനുകൂലമാണെന്നാലും
ഞാൻ ആരെ ഭയപ്പെടും
ഞാൻ ആരെ പേടിക്കും
Verse 1Vellathe veenjaakki nee
kurudare sokyamaaki
mattarumilla angayepolle
Verse 2irulil velichamaay neee
enne chettil ninnum kayatti
mattaarumilla angaye poole
Verse 3en daivam shakthan aarilum shreshtan
yeshuve poole mattarumilla
veeranaam daivam soukhyamaakkunnoneshu
yeshu en yeshu
Verse 4en daivam enikkennum
anukoolamanellaalum
njaan aare bhayappedum
njaan aare pedikkum
Download Song