വെള്ളത്തിൻ മീതെ പരിവർത്തിച്ച
ദൈവത്തിൻ ആത്മാവേ
പരിശുദ്ധാത്മാവേ ... പരിശുദ്ധാത്മാവേ
Verse 2
ഉള്ളത്തിൽ ഇന്നു വന്നു നിറയേണമേ
കൊള്ളുവാനിടമില്ലാതൊഴുകേണമേ
ദാഹിക്കും ദേഹി കുളിരണിയേണമേ
പാപിക്കു ബോധനമേകണമേ
Verse 3
സത്യരൂപിയാം നിത്യ ദൈവമേ
കത്തിപ്പടരണമിവിടെ
Verse 4
ആദിഭൂവിൽ ജീവൻ നിറച്ചായതു പോലാകുവാൻ
ആത്മമാരി ചൊരിയേണം ആദിനാഥനേ..
കൊണ്ടു നിന്നെ വേണ്ടും നേരം പണ്ട് ശുദ്ധൻമാർ
ഉണ്ടെന്നുള്ളിൽ കത്തും, കനൽ കാറ്റടിക്കുമ്പോൾ