Verse 1വേണ്ട ഖേദങ്ങൾ ഇനിയും
ഏറ്റം വേഗത്തിൽ പോയത് മറയും (2)
Verse 2അലകൾ എന്നെ വിഴുങ്ങാൻ
ആർത്തലച്ചെതിരായ ഉയർന്നിടുമ്പോൾ
അലകളിന്മീതെ നടന്നു
നാഥനരുകിൽ എൻ ചാരെയങ്ങണയും
Verse 3കരങ്ങൾ ഉയരും കണ്ണീർ
തുടച്ചു ചേർത്തണക്കും (വേണ്ട ഖേദങ്ങൾ)
Verse 4രോഗങ്ങൾ നിന്നെ തളർത്താൻ
കടഭാരങ്ങൾ നിന്നെ വീഴ്ത്താൻ
ശത്രു വാങ്ങായുധമൊരുക്കിയങ്
അടുത്താൽ കൂശ് എനിക്കഭയം
Verse 5അടിപ്പിണരിൽ നിന്നൊഴുകും
രുധിരം മെന്നഭയം (വേണ്ട..)
Verse 6ഉലഹത്തിൽ ഇതുപോലൊരുവൻ
പിൻചെല്ലുവാൻ യോഗ്യനെന്നരികിൽ
ഭൂവിൽ അധിപതിയായോർ
മണ്ണിൽ മൗനം ചെയ്തിടും നേരം
Verse 7മരണത്തെ ജയിച്ചവൻ
ഉയരത്തിൽ ഉയിരോടിരിപ്പോൻ (വേണ്ട…)
Verse 8വേഗത്തിൽ ഒരുനാൾ മുഴങ്ങും
കോടി ദൂതന്മാർ കാഹളം മുഴക്കും
മൺമയമായ എൻ രൂപം
വിട്ടു വിൺമയമായി ഞാൻ വിളങ്ങും
Verse 9നിത്യനിത്യാ യുഗം
പ്രീയന്റെ കൂടെ നാം വാഴും (വേണ്ട…)
Verse 1Venda khedangal iniyum
Ettam vegathil poyathu marayum (2)
Verse 2Alakal enne vizhungan
Aarthalachethiraaya uyarnnidumbol
Alakalinmeethe nadannu
Naadhanarukil en chaareyangannayum
Verse 3Karangal uyarum kanneer
Thudachu cherthannakkum (venda khedangal)
Verse 4Rogangal ninne thalarthaan
Kadabhaarangal ninne veezhthaan
Shathru vaangaayudhamorukkiyang
Aduthaal koosh enikkabhayam
Verse 5Adippinaril ninnolukum
Rudhiram mennabhayam (venda..)
Verse 6Ulahathil ithupoleoruvan
Pinchelluvaan yogyanennarikil
Bhoovil adhipathiyaayor
Mannil maunam cheythidum neram
Verse 7Maranathe jayichavan
Uyarathil uyirodirippon (venda…)
Verse 8Vegathil orunaal muzhangum
Kodi dhoothanmar kaahalam muzhakkum
Manmayamaaya en roopam
Vittu vinmayamaayi njaan vilangum
Verse 9Nithyanithya yugam
Preeyante koode naam vaazhum (venda…)
Download Song