Venda venda lokaimbam aayuskala
Verse 1വേണ്ടാ വേണ്ടാ ലോകഇമ്പം ആയുഷ്കാലമൊക്കവെ
തന്റെ വരവൊന്നു മാത്രം എന്റെ ആശയെ
Verse 2എന്നു നീ മേഘേ വന്നീടുമോ വിശ്രമനാട്ടിലെത്തിടുവാൻ
ഉണ്ടോ ഇനി കാലദൈർഘ്യം എത്രനാൾ ഞാൻ നോക്കണം
ചൊല്ലീടുക ആത്മാവേ എൻ ആശ്വാസത്തിനായ്
Verse 3നക്ഷത്രങ്ങൾ പോലീലോകെ ശോഭിച്ചോരിൽ ചിലരെ
കാണുന്നില്ലേ ഞാനീലോകേ ശുദ്ധർ കൂട്ടത്തിൽ
Verse 4പ്രത്യശയോടിവിടം വിട്ടക്കരെ നാടെത്തിയ
എത്രയോ പരിശുദ്ധന്മാർ കാത്തുനില് ക്കുന്നു
Verse 5മായാലോകെ പോരാടുന്ന ദുഷ്ടശക്തിയാവെ
നിത്യം ജയിച്ചവൻ പാദേ ചേർത്തീടേണമെ
Verse 6കഷ്ടതകളേറിടുന്നേ അപ്പനേ കൈതാങ്ങുക
എപ്പോഴുമെന്നാശ നിന്നോടൊത്തു വാഴുവാൻ
Verse 7ലക്ഷോപലക്ഷം ദൂതന്മാരോടൊത്തെൻ പ്രിയൻ വാനത്തിൽ
വന്നിടും സുദിനം കാണ്മാൻ കാത്തിടുന്നു ഞാൻ
Verse 1vendaa vendaa loka impam aayushkaalam okkave
thante varavonnu maathram ente aashaye
Verse 2ennu nee meghe vanneedumo vishrama naattil etthiduvaan
undo ini kaala dairghyam ethranaal njaan nokkanam
cholleeduka aathmaave en aashvaasatthinaay
Verse 3nakshathrngal poleeloke shobhicchoril chilare
kaanunnille njaaneeloke shuddhar kootttthil
Verse 4prathyashayodividam vittkkare naadetthiya
ethrayo parishuddhanmaar kaatthunilkkunnu
Verse 5maayaaloke poraadunna dushdashakthiyaave
nithyam jayicchavan paade cherttheedename
Verse 6kashdathakal eridunne appane kaithaanguka
eppozhumennaasha ninnodotthu vaazhuvaan
Verse 7lakshopalaksham doothanmaarodotthen priyan vaanatthil
vannidum sudinam kaanmaan kaatthidunnu njaan
Download Song