Veraarumilla veraarumilla
Verse 1വേറാരുമില്ല വേറാരുമില്ല
അങ്ങേപ്പോലെന്നെ സ്നേഹിക്കുവാൻ
വേറാരുമില്ല വേറാരുമില്ല
അങ്ങേപ്പോലെന്നെ മാനിക്കുവാൻ
യേശുവേ എൻ യേശുവേ..
അങ്ങാണെന്നാശ്രയം എന്നാളിലും (2)
Verse 2ഭാരങ്ങൾ താങ്ങി ഞാൻ നീങ്ങീടുമ്പോൾ
നിൻ തണലിൽ ഞാൻ ആശ്രയിക്കും (2)
ലജ്ജിച്ചിടാൻ നീ ഇട നൽകാതെ എൻ
ശിരസിനെ എന്നും ഉയർത്തീടുന്നു (2)
Verse 3ഉലയുന്ന തോണിയിൽ ഇടറിടാതെ
ഉണർത്തിടുന്ന യേശുവേ തിടുക്കമോടെ (2)
കാറ്റിനേം കടലിനേം ശാന്തമാക്കീടുന്ന
ശക്തിയിൽ നായകൻ കൂടെയുണ്ട് (2)
Verse 1veraarumilla veraarumilla
ngeppolenne snehikkuvaan
veraarumilla veraarumilla
ngeppolenne maanikkuvaan
yeshuve en yeshuve..
ngaanennaashrayam ennaalilum (2)
Verse 2bhaarngal thaangi njaan neengeedumpol
nin thanalil njaan aashrayikkum (2)
lajjicchidaan nee eda nalkaathe en
shirasine ennum uyarttheedunnu (2)
Verse 3ulayunna thoniyil idaridaathe
unartthidunna yeshuve thidukkamode (2)
kaattinem kadalinem shaanthamaakkeedunna
shakthiyil naayakan koodeyund (2)
Download Song