വേറെയില്ല ഇതുപോലൊരു സ്നേഹിതൻ
യേശു മാത്രം എന്റെ ആത്മ സ്നേഹിതൻ
ഹല്ലേ....ലുയ്യാ ഹല്ലേ....ലുയ്യാ (4)
Verse 2
ഭാരങ്ങൾ ദുഃഖങ്ങൾ ഏറി എന്നാകിലും
ഹൃദയത്തിനുള്ളിലും നൊമ്പരമേറിയാൽ(2)
മകനേ നീ കരയേണ്ട ഭാരത്താൽ വലയേണ്ട
യേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻ
യേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻ
Verse 3
മകളെ നീ കരയേണ്ട ഭാരത്താൽ വലയേണ്ട
യേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻ
യേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻ വേറെയില്ല…
Verse 4
ഉള്ളം കലങ്ങുമ്പോൾ ചാരെ അണഞ്ഞിടും
സാന്ത്വന വചനങ്ങൾ ഹൃദയത്തിൽ ഓതിടും
ഉള്ളതുപോലെ എന്നെ മുഴുവനായ് അറിയുന്ന
യേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻ
യേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻ വേറെയില്ല…