Verpettu kidakkum asthhi pole
Verse 1വേർപെട്ടു കിടക്കും അസ്ഥി പോലെ
ഇനി മേലാലും ഞാൻ കിടക്കുകില്ല
എനിക്കായ് ആത്മാവ് ചലിച്ചീടും
നാലു ദിക്കിൽനിന്നും കാറ്റടിച്ചീടും
Verse 2മഹാ സൈന്യം പോൽ ഞാൻ നിവർന്നു നിൽക്കും
വന്നു ചേർന്നിടും ഇനി വേണ്ടതെല്ലാം
Verse 3താഴ്വരയിൽ പാഴും ശൂന്യമായി
ഇനി ഒരുനാളും കിടക്കുകില്ല
ഒട്ടും ശേഷിക്കാതെ എല്ലാം വന്നുചേരും
ജീവിച്ചിടും ഞാൻ നിവർന്നു നിൽക്കും
Verse 4എന്നും ചുറ്റിച്ചുറ്റി ഞാൻ നടക്കുകില്ല
എന്നെ ആത്മാവിനാൽ ഉറപ്പിക്കുമെ
ആധികാരത്തോടെ ഞാൻ പ്രവചിക്കുവാൻ
ദൈവശബ്ദം എൻ കാതിൽ കേൾക്കും
Verse 1verpettu kidakkum asthhi pole
ini melaalum njaan kidakkukilla
enikkaay aathmaave chaliccheedum
naalu dikkilninnum kaattdiccheedum
Verse 2mahaa sainyam pol njaan nivarnnu nilkkum
vannu chernnidum ini vendathellaam
Verse 3thaazhvarayil paazhum shoonyamaayi
ini orunaalum kidakkukilla
ottum sheshikkaathe ellaam vannucherum
jeevicchidum njaan nivarnnu nilkkum
Verse 4ennum chutticchutti njaan nadakkukilla
enne aathmaavinaal urappikkume
aadhikaaratthode njaan pravachikkuvaan
daivashabdam en kaathil kelkkum
Download Song