Verum kaiyai njaan chellumo
Verse 1വെറും കൈയായ് ഞാൻ ചെല്ലുമോ
രക്ഷകൻ സന്നിധിയിൽ
ഒറ്റനാളിൻ സേവപോലും
കാഴ്ചവെയ്ക്കാതെ മുമ്പിൽ
Verse 2വെറും കൈയായ് ഞാൻ ചെല്ലുമോ
രക്ഷകൻ മുമ്പിൽ നില്പാൻ
ഒരു ദേഹിപോലുമില്ലാ(ത്)
എങ്ങനെ വണങ്ങും ഞാൻ?
Verse 3രക്ഷകൻ വീണ്ടെടുത്തതാൽ
മൃത്യുവെ ഭയമില്ല
വെറും കൈയായ് തന്നെ കാണ്മാൻ
ഉണ്ടെനിക്കേറ്റം ഭയം വെറും...
Verse 4പാപംചെയ്തു നാൾ കഴിച്ച(ത്)
ഉദ്ധരിച്ചീടാമെങ്കിൽ
രക്ഷകൻ പാദത്തിൽ കാഴ്ച
വെച്ചുപയോഗിച്ചീടാം വെറും...
Verse 5ശുദ്ധരേ വേഗമുണർന്നു
പകൽ നേരം യത്നിപ്പിൻ
രാത്രി വരും മുമ്പെ തന്നെ
ആത്മനേട്ടം ചെയ്തീടിൻ വെറും...
Verse 1Verum kaiyai njaan chellumo,
Rakshakan sannidhiyil
Otta nalin se’va polum,
Kazchave’kkathe’ munbil?
Verse 2Verum kaiyai njaan chellumo,
Rakshakan munbil nilpaan,
Oru dehi polum illa(thu),
Engine vanangum njaan.
Verse 3Rakshakan, veende’duthathaal,
Mruthyuve bhayamilla,
Ve’rum kaiyai thanne’ kanman,
Unde’nikke’ttam bhayam;-
Verse 4Paapam cheithu naal kazhicha(thu),
Udharicheedamenkil
Rakshakan paadhathil kazhcha
Vechupayogicheedaam;-
Verse 5Shuddhare vega’munarnnu
Pakal ne’ram yathnippin
Raathri varum mumbe’ thanne
Aatma’nettam cheitheedin;-
Download Song