Viduthale viduthale yeshuvin
Verse 1വിടുതലെ, വിടുതലെ
യേശുവിൻ നാമത്തിൽ വിടുതലെ
കെട്ടുകൾ പൊട്ടുന്നു, സത്താൻ വിറക്കുന്നു
വിടുതലെ, വിടുതലെ
Verse 2പാപത്തിൻ ബന്ധനം അഴിയുന്നു
രോഗത്തിൻ ശക്തികൾ തകരുന്നു
സ്വർഗ്ഗീയ സന്തോഷം നിറയുന്നു
വിടുതലെ, വിടുതലെ, വിടുതലെ
Verse 3വിടുതലെ വിടുതലെ യേശുവിൻ നാമത്തിൽ
വിടുതലെ സമ്പൂർണ്ണമെ
കെട്ടുകൾ പൊട്ടുന്നു സാത്താൻ വിറക്കുന്നു
യേശുവിൻ നാമത്തിങ്കൽ
Verse 4യേശു അത്യുന്നതമാം നാമം
യേശു മാത്രമെ
യേശു ഏക സത്യ ദൈവ നാമം
യേശു മാത്രമെ
Verse 5പാപത്തിൻ ബന്ധനം അഴിയുന്നു
അഴിയുന്നു യേശുവിൻ നാമത്തിങ്കൽ
രക്ഷയിൻ സന്തോഷം നിറയുന്നു
നിറയുന്നു യേശുവിൻ നാമത്തിങ്കൽ
Verse 6സാത്താന്യ ബന്ധനം തകരുന്നു
തകരുന്നു യേശുവിൻ നാമത്തിങ്കൽ
ആഭിചാരക്കെട്ടുകളും പൊട്ടുന്നു
പൊട്ടുന്നു യേശുവിൻ നാമത്തിങ്കൽ
Verse 7രോഗത്തിൻ ബന്ധനം അഴിയുന്നു
അഴിയുന്നു യേശുവിൻ നാമത്തിങ്കൽ
വ്യാകുല നിരാശകളും മാറുന്നു
മാറുന്നു യേശുവിൻ നാമത്തിങ്കൽ
Verse 1Viduthale, viduthale
Yeshuvin naamathil viduthale
Kettukal pottunnu, sathaan virrakkunnu
Viduthale, viduthale
Verse 2Paapathin bandhanam azhiyunnu
Rogathin shakthikal thakarunnu
Swargeeya santhosham nirrayunnu
Viduthale, viduthale, viduthale
Verse 3Viduthale viduthale yeshuvin naamathil
Viduthale sampoorname
Kettukal pottunnu, sathaan virrakkunnu
Yeshuvin naamathingkal
Verse 4Yeshu athyunnathamaam naamam
Yeshu maathrame
Yeshu eka sathya daiva naamam
Yeshu maathrame
Verse 5Paapathin bandhanam azhiyunnu azhiyunnu
Yeshuvin naamathingkal
Rakshayin santhosham nirrayunnu nirrayunnu
Yeshuvin naamaththingkal
Verse 6Saathaanya bandhanam thakarunnu thakarunnu
Yeshuvin naamaththingkal
Aabhichaarakkettukalum pottunnu pottunnu
Yeshuvin naamaththingkal
Verse 7Rogathin bandhanam azhiyunnu azhiyunnu
Yeshuvin naamathingkal
Vyaakula niraashakalum maarrunnu maarrunnu
Yeshuvin naamathingkal
Download Song