Viduthalin samayam vidooramalla
Verse 1വിടുതലിൻ സമയം വിദൂരമല്ല
ആശ്വാസകൻ യേശു അരികിലുണ്ട്
ഞാൻ എഴുന്നേൽക്കും പ്രകാശിച്ചീടും
ഇതെന്റെ സമയം വിടുതലിൻ സമയം
Verse 2ശത്രുവേ നീ ജയം വരിക്കയില്ല
തോൽക്കുവാൻ ഞാൻ ഇടം തരികയില്ല
നിറപടിയാൽ തൻ മാർവ്വിലണച്ചെൻ
കരം പിടിച്ചെന്നും നടത്തുമവൻ വിടുതലിൻ…
Verse 3താഴ്ചയിൽ എന്നെ ഓർത്തിടുവാൻ
തണലായ് എന്നും താങ്ങിടുവാൻ
വേദനയകറ്റാൻ മുറിവുകൾ കെട്ടാൻ
വേഗം അണയും അരുമനാഥൻ വിടുതലിൻ…
Verse 1viduthalin samayam vidooramalla
aashvaasakan yeshu arikilunde
njaan ezhunnelkkum prakaashiccheedum
ithente samayam viduthalin samayam
Verse 2shathruve nee jayam varikkayilla
tholkkuvaan njaan idam tharikayilla
nirapadiyaal than maarvvilanacchen
karam pidicchennum nadatthumavan;- viduthalin…
Verse 3thaazhchayil enne orrtthiduvaan
thanalaay ennum thaangiduvaan
vedanayakttaan murivukal kettaan
vegam anayum arumanaathhan;- viduthalin…
Download Song