Viduvikkum karam kuruthaayittilla
Verse 1വിടുവിക്കും കരം കുറുതായിട്ടില്ല
ശ്രവിച്ചിടും കാതുകൾ മങ്ങിട്ടില്ല
സൈന്യത്തിന്റെ നാഥൻ യിസ്രായേലിൻ ദൈവം
ജയം തരും നിശ്ചയമായ്
Verse 2പാടിടാം അവൻ സ്തുതിയെ
വാഴ്ത്തിടാം അവൻ നാമം
ഉയർത്തിടാം അവൻ കൊടിയെ
നമുക്കവൻ യഹോവ യിരേ
Verse 3മേഘസ്തംഭം അതിൽ തണലേകും
രാത്രിയതിൽ അഗ്നിത്തൂണുമതെ
കോട്ടകൾ തകർക്കും വാഗ്ദത്തങ്ങൾ നേടും
ജയം തരും നിശ്ചയമായ്
Verse 4കൊടുംങ്കാറ്റിൽ ഒരു ശരണവുമേ
കോട്ടയുമേ എൻ കഷ്ടമതിൽ
വീരനായ ദൈവം രക്ഷകനായുണ്ട്
ജയം തരും നിശ്ചയമായ്
Verse 1viduvikkum karam kuruthaayittilla
shravicchidum kaathukal mangittilla
sainyatthinte nathhan yisraayelin daivam
jayam tharum nishchayamaay
Verse 2paadidaam avan sthuthiye
vaazhtthidaam avan naamam
uyartthidaam avan kodiye
namukkavan yahova yire
Verse 3megha sthambham athil thanalekum
raathriyathil agnitthoonumathe
kottkal thakarkkum vaagdatthngal nedum
jayam tharum nishchayamaay;-
Verse 4kodumngkaattil oru sharanavume
kottyume en kashdamathil
veeranaaya daivam rakshakanaayund
jayam tharum nishchayamaay;-
Download Song