Vijayam nalkum namam yeshuvin
Verse 1വിജയം നൽകും നാമം യേശുവിൻ നാമം
ജീവൻ നൽകും നാമം ക്രിസ്തേശുവിൻ നാമം(2)
Verse 2ദൈവം നിർമ്മിച്ച മന്ദിരം
തിരുഹിതം ചെയ്തിടും ജീവിതം(2)
യേശുവിന്റെ സിംഹാസനം
മാനവ നിർമ്മല ഹൃദയം(2) വിജയം…
Verse 3ദൈവം നമ്മേ! സ്നേഹിച്ചതാൽ
ദൈവ പുത്രൻ നമ്മെ തേടിവന്നു(2)
സ്വന്ത ജീവൻ തന്നു നമ്മേ
സ്വന്തമാക്കി നമ്മേ അവൻ(2) വിജയം...
Verse 1vijayam nalkum naamam yeshuvin namam
jeevan nalkum namam kristheshuvin namam(2)
Verse 2daivam nirmmicha mandiram
thiruhitham cheythidum jeevitham(2)
yeshuvinte simhasanam
manava nirmmala hridayam(2);- vijayam…
Verse 3daivam namme! snehichathaal
daiva puthran namme thedivannu(2)
svantha jeevan thannu namme
svanthamakki namme avan(2);- vijayam...
Download Song