Verse 1വിളിച്ചാൽ വിളികേൾക്കും
മുട്ടിയാൽ തുറന്നിടും
കരഞ്ഞാൽ കനിഞ്ഞിടും
നേർവഴിയിൽ നടത്തിടും
Verse 2താങ്ങിടാൻ അങ്ങേപ്പോൽ മറ്റാരുമില്ല
സ്നേഹിപ്പാൻ പാലിക്കാൻ മറ്റാരുമില്ല
Verse 3യേശു എന്റെ ശൈലം
യേശു എൻ കോട്ട
യേശു എൻ രക്ഷയും
യേശു എൻ ശരണവും
Verse 4താങ്ങിടാൻ അങ്ങേപ്പോൽ മറ്റാരുമില്ല
സ്നേഹിപ്പാൻ പാലിക്കാൻ മറ്റാരുമില്ല
Verse 5എൻ ജയത്തിന്റെ കൊടിയും
പരിചയും തണലും
സ്നേഹത്തിൻ ഉറവയും
പിരിയാത്ത സഖിയും
Verse 6താങ്ങിടാൻ അങ്ങേപ്പോൽ മറ്റാരുമില്ല
സ്നേഹിപ്പാൻ പാലിക്കാൻ മറ്റാരുമില്ല
Verse 1vilicchaal vilikelkkum
muttiyaal thurannidum
karanjnjaal kaninjnjidum
nervazhiyil nadatthidum
Verse 2thaangidaan angeppol mattaarumilla
snehippaan paalikkaan mattaarumilla
Verse 3yeshu ente shailam
yeshu en kott
yeshu en rakshayum
yeshu en sharanavum
Verse 4thaangidaan angeppol mattaarumilla
snehippaan paalikkaan mattaarumilla
Verse 5en jayatthinte kodiyum
parichayum thanalum
snehatthin uravayum
piriyaattha sakhiyum
Verse 6thaangidaan ngeppol mattaarumilla
snehippaan paalikkaan mattaarumilla
Download Song