Vinayam ulloru hridayamennil
Verse 1വിനയമുള്ളോരു ഹൃദയമെന്നിൽ
മെനഞ്ഞിടേണമേ ദൈവമേ
അനുദിനം തവ ഭാവമെന്നിൽ,
വിളങ്ങിടാൻ കൃപയേകിടൂ
Verse 2ദിനം ദിനം ഞാൻ ദൈവമേ,
മറന്നു പോയ് നിൻ ദാനങ്ങൾ
സ്വാശ്രയത്തിൽ നിഗളിയായ്
സ്നേഹവാനേ ക്ഷമിക്കണേ
Verse 3നിഗളമെൻ നയനങ്ങൾ മൂടി,
ഇരുളിലാക്കിയെൻ ജീവിതം
കോപമെൻ അധരങ്ങൾ മൂടി
പരുഷമാക്കിയെൻ മൊഴികളെ ദിനം ദിനം…
Verse 4അന്യരിൽ ഞാൻ നന്മ കാണാൻ,
തുറന്ന മനസ്സെനിക്കേകുക
എന്നിലെ ഇല്ലായ്മ കാണാൻ
ആത്മദർശനം ഏകുക ദിനം ദിനം…
Verse 5താഴ്ചയും സൗമ്യതയുമെന്നിൽ,
അനുദിനം വളർന്നീടുവാൻ
താവകാത്മാവെന്റെയുള്ളിൽ
വാണിടേണം നിത്യമായ് ദിനം ദിനം…
Verse 1vinayamulloru hridayamennil
menanjidename daivame
anudinam thava bhaavamennil,
vilangidaan kripayekidu
Verse 2dinam dinam njaan daivame,
marannu poy nin daanangal
swashrayathil nigaliyaay
snehavaane kshamikkenne
Verse 3nigalamen nayanangal moodi,
irulilaakkiyen jeevitham
kopamen adharangal moodi
parushamaakkiyen mozhikale;- dinam dinam…
Verse 4anyaril njaan nanma kaanaan,
thuranna manassenikku eakuka
ennile illaayma kaanaan
aathmadarshanam eakuka;- dinam dinam…
Verse 5thaazhchayum saumyathayumennil,
anudinam valarnneeduvaan
thaavakaathmaaventeyullil
vaanidenam nithyamaay;- dinam dinam…
Download Song