Vinnil ninnum mannil vanna
Verse 1വിണ്ണിൽ നിന്നും മന്നിൽ വന്ന
ലോക രക്ഷക പാപപരിഹാര (2)
Verse 2കുരുടർക്ക് കാഴ്ചയും ചെകിടർക്ക് കേഴ്വിയും
കൊടുത്ത നാഥനെ (2)
മുടന്തരെ നടത്തി പാപത്തെ ക്ഷമിച്ച
സ്വർലോകനാഥനെ (3)
Verse 3സമാധാനം ഇല്ലാതെ ശാന്തിയില്ലാതെ
അലഞ്ഞിടുമ്പോൾ (2)
സമാധാനം നൽകി ശാന്തി ഏകി
നടത്തിയ നാഥനെ (3)
Verse 4രക്ഷയില്ലാതെ പ്രത്യാശയില്ലാതെ
വലഞ്ഞിടുമ്പോൾ (2)
പ്രത്യാശ നൽകി നിത്യതയേകി
തന്ന നാഥനെ (3)
Verse 1vinnil ninnum mannil vanna
loka rakshaka paapaparihaara (2)
Verse 2kurudarkku kaazhchayum chekidarkku kezhlviyum
koduttha naathane (2)
mudanthare nadaththi paapatthe kshamichcha
swarlokanaathane (3);-
Verse 3samaadhaanam illaathe shaanthiyillaathe
alanjidumpol (2)
samaadhaanam nalki shaanthi eki
nadaththiya naathane (3);-
Verse 4rakshayillaathe prathyaashayillaathe
valanjidumpol (2)
prathyaasha nalki nithyathayeki
thanna naathane (3);-
Download Song