Virunnushala niranjukaviyum
Verse 1വിരുന്നുശാല നിറഞ്ഞുകവിയും കാലമടുത്തു വരുന്നിതാ
വിരുന്നിനുള്ള വിളികൾ ദേശം മുഴുവനിപ്പോൾ മുഴങ്ങുന്നൂ
Verse 2ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ എന്നുമേ
Verse 3കോണുകളിലും മൂലകളിലും വീഥികളിലും വിളിക്കുന്നു
ഓടിവരിക തേടിവരിക എടുക്കു നിന്റെ ഓഹരി ഹല്ലേലൂയ്യാ...
Verse 4ഒഴിവുകഴിവു പറഞ്ഞുപോയ തനയന്മാർക്കു പകരമായ്
കാട്ടുപ്രാക്കൾ പാട്ടുസഹിതം കയറ്റം തുടങ്ങി ശാലയിൽ ഹല്ലേലൂയ്യാ...
Verse 5ഇനിയുമുണ്ടു സ്ഥലമെന്നുള്ള ധ്വനികൾ വീണ്ടും മുഴങ്ങുന്നൂ
പാപി വരിക തേടിവരിക കൂടിക്കൊൾക ശാലയിൽ ഹല്ലേലൂയ്യാ...
Verse 6വസ്ത്രം എടുക്ക എണ്ണയെടുക്ക ദീപങ്ങളെ തെളിയിക്ക
കാന്തൻ വരുന്നു വേഗമവനെ എതിരേല്പതിന്നൊരുങ്ങുക ഹല്ലേലൂയ്യാ...
Verse 1virunnushaala niranju kaviyum kaalamaduthu varunnitha
virunninulla vilikal desham muzhuvanipol muzhangunnu
Verse 2halleluuyya halleluuyya halleluuyya ennumae
Verse 3konukalilum moolakalilum veethikalilum vilikkunnu
odivarika thedivarika edukku ninte ohari;- halleluuyya...
Verse 4ozhivukazhivu paranjupoya thanayanmaarkku pakaramaay
kaattu praakkal paattusahitham kayattam thudangi shaalayil;- halleluuyya...
Verse 5iniyumundu sthalamennulla dhwanikal veendum muzhangunnu
paapi varika thedivarika koodikkolka shaalayil;- halleluuyya...
Verse 6vasthram edukka ennay edukka deepangale theliyiikka
kaanthan varunnu vegamavane ethirelppathinnorunguka;- halleluuyya...
Download Song