Vishudhaathmave varika doshiyam
Verse 1വിശുദ്ധാത്മാവേ! വരിക – ദോഷിയാം
എൻ നെഞ്ചിൽ വസിക്ക!
Verse 2നിൻ ഹിതം എത്ര അറിഞ്ഞാലും പാപമെ
നിത്യം ചെയ്തീടുന്നു ഞാൻ - എന്മേൽ
നീ കടാക്ഷിക്കേണം - അല്ലെങ്കിൽ പാപി ഞാൻ
നിത്യ ചാവിന്നിരയാം വിശു...
Verse 3പാപിയെന്റെ മൂലം പാടുപെട്ടെൻ യേശു
പാരിൽ മരിച്ചതിനെ – പല
പ്രാവശ്യം പാപീമ-റന്നു മാ പാപ
പക്ഷമായ് ചെയ്തുപോയേൻ വിശു
Verse 4ജീവനുണ്ടെന്നൊരു-നാമമേ ഉള്ളെന്നിൽ
ജീവനില്ലെ പരനെ! -ഭവാൻ
കൈ വിട്ടാൽ പാപി ഞാൻ -ചാവാനിടയാമേ
കോപിച്ചു പോകരുതേ വിശു
Verse 5നിന്നോടപേക്ഷിച്ചു-വന്ദനം ചെയ്വാനും
നിൻ സത്യം കേൾപ്പതിന്നും - മന്ദം
എന്നിൽ പലപ്പോഴും-വന്നവെക്കുക്ഷമ
തന്നു നീ വന്നീടുക വിശു
Verse 6ഈ ലോകമായയിൽ-കാലം കഴിച്ചു ഞാൻ
മേൽ ലോകത്തെ മറന്നേൻ - ഇനി
ആ ലോകകാര്യങ്ങൾ ചിന്തിപ്പതിന്നു നീ
ആഗ്രഹം തന്നീടുക വിശു
Verse 7കല്ലുപോലുള്ള എൻ-വല്ലാത്ത നെഞ്ചിനെ
നല്ലവണ്ണം ഇളക്കി - ഉള്ള
വല്ലാത്ത ചിന്തകൾ - നീക്കി എന്നുള്ളിൽ നീ
പള്ളികൊണ്ടീടണമേ വിശു
Verse 1vishuddhaathmaave! varika-doshiyam
en nenjchil vasikka!
Verse 2Nin hitham ethra a-rinjaalum paapame
nitham cheitheedunnu njaan - enmel
nee kadaakshikkenam - allenkil paapi njaan
Nithya chaavinnirayaam;- Vishu…
Verse 3Paapiyente moolam - paadupetten Yeshu
Paaril marichathine – pala
Pravassiam paapi ma-rannu maa papa
Pakshamaai cheithupoyen;- Vishu…
Verse 4Jeevannundennuru - naamame ullennil
Jeevamille parane! – bhavaan
Kaivittal paapi njaan – chaavinitayaame
Kopichu pokaruthe;- Vishu…
Verse 5Ninnotapekshichu - vandhanam cheivaanum
Nin sathyam kelppathinnum – mandham
Ennil palappozhum - vannavekku kshema
Thannu nee vanneetuka;- Vishu…
Verse 6Ie loka maayayil - kaalam kazhichu njaan
mel tokathe marannen – ini
aalokakkaryangal chinthippathinnu nee
aagraham thannetuka;- Vishu…
Verse 7Kallupolulla en-vallatha nenchine
nallavannam ilakki – ulla
vallaatha chinthakal – neekki ennullil nee
palli kondeetename;- Vishu…
Download Song