Vishudhiyil bhayangkarane - halleluyaa
Verse 1വിശുദ്ധിയിൽ ഭയങ്കരനെ
അശുദ്ധനായ എന്നെയും
വിശുദ്ധനായ് മാറ്റുന്നതാശ്ചര്യമേ (2)
Verse 2കരുണയിൻ സമ്പന്നനെ
സ്നേഹിച്ച മഹാസ്നേഹമോ
കൃപയാലേ ഉളവായ ദാനമല്ലോ(2)
Verse 3ഹാലേലൂയ്യാ... ഹാലേലൂയ്യാ... (2)
ആരാധന... ആരാധന... (2)
Verse 4യേശുവേ... ആരാധ്യനേ
ദൂതന്മാർ വാഴ്ത്തീടുന്നേ
ഹാലേലൂയ്യാ... ഹാലേലൂയ്യാ... (2)
ആരാധന... ആരാധന... (2)
Verse 5രക്ഷ ദാനമാണേ
ജീവൻ നിൻ യാഗത്താലേ
ഞാൻ ആയതും ആകുന്നതും
മറുവിലയായ നാഥനാലെ
Verse 6യേശുവേ... ആരാധ്യനേ
ദൂതന്മാർ വാഴ്ത്തീടുന്നേ
ഹാലേലൂയ്യാ... ഹാലേലൂയ്യാ... (2)
ആരാധന... ആരാധന... (2)
Verse 7നമ്മിൽ തന്ന ശക്തിയാൽ
ചോദിച്ചതിലും നിനച്ചതിലും
അത്യന്തം പരമായി നടത്തുന്നോനെ
Verse 8കരുണയിൻ സമ്പന്നനെ
സ്നേഹിച്ച മഹാസ്നേഹമോ
കൃപയാലേ ഉളവായ ദാനമല്ലോ(2)
Verse 9ആദ്യനും അന്ത്യനും
ആൽഫയും ഒമേഗയും
സ്തുതികൾക്ക് യോഗ്യനേ
അങ്ങു മാത്രം യേശുവേ
Verse 1vishuddhiyil bhayangkarane
ashuddhanaaya enneyum
vishuddhanaay maattunnathaashcharyame (2)
Verse 2karunayin sampannane
snehiccha mahaasnehamo
kripayaale ulavaaya daanamallo(2)
Verse 3haalelooyyaa... haalelooyyaa... (2)
aaraadhan... aaraadhan... (2)
Verse 4yeshuve... aaraadhyane
doothanmaar vaazhttheedunne
haalelooyyaa... haalelooyyaa... (2)
aaraadhan... aaraadhan... (2)
Verse 5raksha daanamaane
jeevan nin yaagatthaale
njaan aayathum aakunnathum
maruvilayaaya naathhanaale
Verse 6yeshuve... aaraadhyane
doothanmaar vaazhttheedunne
haalelooyyaa... haalelooyyaa... (2)
aaraadhan... aaraadhan... (2)
Verse 7nammil thanna shakthiyaal
chodicchathilum ninacchathilum
athyantham paramaayi nadatthunnone;-
Verse 8karunayin sampannane
snehiccha mahaasnehamo
kripayaale ulavaaya daanamallo(2)
Verse 9aadyanum anthyanum
aalphayum omegayum
sthuthikalkk yogyane
angu maathram yeshuve
Download Song