Vishudhiyil ennum daivathe
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 വിശുദ്ധിയിൽ എന്നും ദൈവത്തെ ആരാധിക്കാം
വിളിക്കപ്പെട്ട ദൈവജനമെ
വിശുദ്ധയിൽ ഉന്നതനാംദൈവം-തൻ
വിശ്വസ്തതയ്ക്കു ഒരുനാളും മാററമില്ല(2)
Verse 2 യേശു വരുവാൻ കാലമായി
കാഹളധ്വനി കാതിൽ കേള്‍ക്കാറായി
മേഘത്തേരില്ദൂതരുമായി
കാന്തൻ വരുവാൻ കാലമായി(2)
Verse 3 യുദ്ധങ്ങളും ക്ഷാമങ്ങളും ഭുകമ്പങ്ങൾ അവിടവിടായി
ലോകജാതികൾ വിഭ്രമിക്കുന്നി മന്നിൽ (2)
ലോകത്തെങ്ങും സമാധാനമില്ലാതായി
ലോകൈകനാഥൻ വരവാസന്നമായി (2)
Verse 4 അനീതിയും അശുദ്ധിയും ചെയ്യുന്നോര്‍ചെയ്തിടട്ടെ
ആദിമ സ്നേഹത്തിലേക്കു നാം മടങ്ങിവരാം (2)
ആത്മനാഥനേ വിശുദ്ധിയോടാരാധിക്കാം
ആ ദിവ്യസ്നേഹത്തെ വര്‍ണ്ണിച്ചിടാം(2)
Verse 5 രോഗങ്ങളുംദുഃഖങ്ങളും ക്ലേശങ്ങളും മാറിടാറായി
നിത്യ തുറമുഖത്തെത്തുവാൻ സമയമായി (2)
നീതിസൂര്യൻ തൻ മുഖശോഭ കണ്ടെന്നും-നാം
നിത്യയുഗം വാഴാൻ കാലമായി(2)
Verse 1 vishudhiyil ennum daivathe aaraadhikkaam
vilikkappetta daivajaname
vishudhayil unnathanam daivamthan
vishvastha’thaykku orunaalum mattamilla(2)
Verse 2 yeshu varuvan kaalamaayi
kahaladhvani kathilkelkkaraayi
meghatheril dootharumaay
kaanthan varuvaan kalamaay(2)
Verse 3 yuddhangalum kshamangalum bhukampangal avidaviday
lokajathikal vibhramikkunni mannil (2)
lokathengum samadhanamillaathaayi
lokaikanathan varavasannamaayi (2)
Verse 4 aneethiyum ashudhiyum cheyyunnor cheythidatte
aadima snehathilekku naam madangivaram (2)
aathmanathane vishudhiyod’aradhikkaam
aa divya snehathe varnnichidam(2)
Verse 5 rogangalum dukhangalum kleshangalum maridaraayi
nithya thuramukhathethuvaan samayamayi (2)
neethisooryan than mukhashbha kandennum-naam
nithya yugam vaazhaan kaalamaayi (2) vishudhiyil...
Download Song
Cancel
Download