Vishvaasa paathayil oduvaan
Verse 1വിശ്വാസ പാതയിൽ ഓടുവാൻ
വിശ്വാസ നായകാ തുണയ്ക്ക നീ
വിശ്വാസ നാടതിൽ ഞാനെത്തുവാൻ
വൻ കരം താങ്ങുകെന്നെ നിത്യവും
Verse 2അല്പ നേര കഷ്ടതകളും
സ്വല് പ നേര വേദനകളും
കല്പനപ്പോൽ തീരും നേരം ഞാൻ
വിശ്രമിക്കും വിൺപുരിയതിൽ
Verse 3ആശ്രയം ആരുമില്ലന്നാകിലും
ആശയറ്റോളായ് ഞാൻ മാറിലും
ആശവെച്ച ദേശം ഞാൻ കണ്ടിടും
വിശ്രമിക്കും യേശുവിന്റെ കൂടെ ഞാൻ
Verse 4സ്വന്തമായി സ്വത്തൊന്നുമില്ലെങ്കിലും
സ്വന്ത ബന്ധങ്ങൾ എന്നെ തള്ളിയാലും
സ്വന്തമാക്കി എന്നെ തീർത്ത രക്ഷകാ
യേശുവെ നീയല്ലോ എനിക്കെല്ലാം
Verse 1vishvaasa paathayil oduvaan
vishvaasa naayakaa thunaykka nee
vishvaasa naadathil njaan etthuvaan
van karam thaangukenne nithyavum
Verse 2alpa nera kashdathakalum
svalpa nera vedanakalum
kalpanappol theerum neram njaan
vishramikkum vinpuriyathil;-
Verse 3aashrayam aarum illannaakilum
aashayttolaay njaan maarilum
aashaveccha desham njaan kandidum
vishramikkum yeshuvinte koode njaan;-
Verse 4svanthamaayi svatthonnum illengkilum
svantha bandhngal enne thalliyaalum
svanthamaakki enne theerttha rakshakaa
yeshuve neeyallo enikkollam
Download Song