Vishvasa jeevitam kristiya
Verse 1വിശ്വാസ ജീവിതം ക്രിസ്തീയ ജീവിതം
ജയകരമാം ജീവിതം - ആത്മാവിൽ
ആനന്ദിക്കും ജീവിതം - പരീക്ഷയിൽ
തോൽവി ഇല്ലാ ജീവിതം
Verse 2അനുകൂലമായ് തീരും എല്ലാ
ഞെരുക്കങ്ങളും നൊടിനേരത്തിന്നുൾ
അനുഗ്രഹങ്ങൾ തടസ്സപ്പെട്ടാൽ
യേശുവിൻ നാമത്തിൽ കൽപ്പിക്കും ഞാൻ
Verse 3പ്രതികൂലങ്ങൾ നേരിടുമ്പോൾ
വചനമേന്തി പോരാടിടും ഞാൻ
ബലഹീനനല്ല ഞാനിനിമേൽ
ശക്തനാക്കുന്നോൻ എന്റെ കൂടെയുണ്ട്
Verse 1vishvaasa jeevitham kristhiya jeevitham
jayakaramaam jeevitham - aathmaavil
aanandikkum jeevitham - pareekshayil
tholvi illaa jeevitham
Verse 2anukoolamaay theerum ellaa
njerukkangalum nodinerathinnul
anugrahangal thadassappettaal
yeshuvin naamathil kalpikkum njaan
Verse 3prathikoolangal neridumbol
vachanamenthi poraadidum njaan
balaheenanalla njaaninimel
shakthanaakkunnon ente koodeyund;-
Download Song