Vishvasa jeevitha yathrayathin
Verse 1വിശ്വാസ ജീവിത യാത്രയതിൻ
സന്തോഷം അനുഭവിക്കും
യേശുവിൻ കൃപയിൽ ആശ്രയിക്കും
കർത്താവിൻ കുഞ്ഞുങ്ങളേ
Verse 2Chorus
ഒരുങ്ങുക തൻ വേലക്കായി
ലോകത്തെ രക്ഷക്കായ് നേടാനായി
ഒരുങ്ങുക തൻ വരവിനായി
യേശുവിൻ കൂടെ വാഴാനായി
Verse 3പാടാം ഹാലേലൂയ്യാ...
ഹാലേലൂയ്യാ... ഹാലേലൂയ്യാ...
Verse 4യേശുരാജൻ വാനമേഘേ വന്നിടുവാൻ
കാലങ്ങൾ ദീർഘമില്ല
കഷ്ടങ്ങൾ ഓർക്കുവാൻ നേരമില്ല
യാത്രക്കായ് ഒരുങ്ങീടുക
Verse 5നാം യുഗായുഗങ്ങൾ യേശുവോടു
വാണീടും സന്തോഷത്തിൻ
സുവിശേഷം ലോകത്തോടറിയിക്കുവാൻ
ആത്മാക്കളെ നേടുവാൻ
Verse 6Bridge—
ഒരുങ്ങുക... ഒരുങ്ങുക ഒരുങ്ങുക നാം
വിശുദ്ധിയും നീതിയും നിറഞ്ഞവരായ്
വചനത്തിൻ സത്യത്തിൽ നടക്കുന്നോരായ്
വിശ്വാസപോരാട്ടം ജയിക്കുവാനായ്
കഷ്ടനേരങ്ങളിൽ സന്തോഷിക്കാൻ
Verse 7തിരമാലയും കോളും അടക്കുന്നവൻ
കഷ്ടങ്ങളിൽ കണ്ണീർ തുടക്കുന്നവൻ
ഇമ്മാനുവേൽ അവൻ ഇമ്മാനുവേൽ
ആത്മാവിൽ ശക്തരായ് തീരുക നാം
ഐക്യതയോടെ ഒരുങ്ങുക നാം
Verse 1vishvaasa jeevitha yaathrayathin
santhosham anubhavikkum
yeshuvin kripayil aashrayikkum
kartthaavin kunjungle
Verse 2Chorus
orunguka than velakkaayi
lokatthe rakshakkaay nedaanaayi
orunguka than varavinaayi
yeshuvin koode vaazhaanaayi
Verse 3paadaam haalelooyyaa...
haalelooyyaa haalelooyyaa...
Verse 4yeshuraajan vaanameghe vanniduvaan
kaalngal deerghamilla
kashdngal orrkkuvaan neramilla
yaathrakkaay orungeeduka;-
Verse 5naam yugaayugngal yeshuvodu
vaaneedum santhoshatthin
suvishesham lokatthodariyikkuvaan
aathmaakkale neduvaan;-
Verse 6Bridge—
orunguka... orungnguka orunguka naam
vishuddhiyum neethiyum niranjavaraay
vachanatthin sathyatthil nadakkunnoraay
vishvaasaporaattm jayikkuvaanaay
kashdanerngalil santhoshikkaan
Verse 7thiramaalayum kolum adakkunnavan
kashdngalil kanneer thudakkunnavan
immaanuvel avan immaanuvel
aathmaavil shaktharaay theeruka naam
aikyathayode orunguka naam
Download Song