Vishvasa jeevitham tharane
Verse 1വിശ്വാസ ജീവിതം തരണേ
വിശ്രമ നാട്ടിൽ ചെല്ലുവോളം
വിൺദൂതസൈന്യം നിത്യം സ്തുതിക്കും
വിണ്ണിൻ അധീശനെ കാണ്മാൻ
Verse 2കുരിശിന്റെ തണലിൽ ഞാൻ നിത്യം
വസിച്ചിടുവാനായി ഇട വരുന്നു(2)
വിൺ നിഴലെന്നെ മൂടി എന്നും
നടത്തണമേ ഈ മരുഭൂവിൽ(2) വിശ്വാസ...
Verse 3ആശ്രയം നീ അല്ലോ നാഥാ
ആശ്വാസം അരുളണേ നീ നിത്യം(2)
അനുദിനം ജീവിത പോരിൽ
ആത്മാവിൻ ശക്തിയാൽ ജയമെ (2) വിശ്വാസ...
Verse 1Vishvasa jeevitham tharane
vishrama nattil chelluvolam
vin dhoodhar sainyam nithyam sthuthikkum
vinnin adheeshane kanman (2)
Verse 2kurishinte thanalil njaan nithyam
vasicheeduvanayi eda varunnu (2)
vin nizhalenne moodi ennum
nadathaname ie marubhoovil (2);- vishvasa...
Verse 3Aashrayam nee allo nadha
aashvasam arulane nee nithyam (2)
anudhinam jeevitha poril
aathmavin shakthiyal jayame (2);- vishvasa...
Download Song