Vishvasa naade nokki vegam odidam
Verse 1വിശ്വാസ നാടെ നോക്കി വേഗം ഓടിടാം
വേഗം ഓടിടാം നാം വേഗം ഓടിടാം
Verse 2നമുക്കിവിടെ നിലനിൽക്കും നഗരമില്ലല്ലോ
നമുക്കിവിടെ നിലനിൽക്കും വീടില്ലല്ലോ
നമ്മുടെ വീട് ആ നിത്യമാം വീട്
വാനലോകത്തില് വിശ്വാസ...
Verse 3വ്യാധിയുണ്ട് കഷ്ടമുണ്ട് ഈ വീട്ടിൽ
മരണമുണ്ട് ദുഃഖമുണ്ട് ഈ നാട്ടിൽ
രോഗമില്ല നാട് രോഗിയില്ല വീട്
വാനലോകത്തില് വിശ്വാസ...
Verse 4എന്റെ പ്രിയൻ വന്നിടുമേ ദൂതരുമായ്
ദുരിതങ്ങൾ തീർത്തിടുവാൻ ജയധ്വനിയായ്
വന്നിടുമേ വേഗം എന്റെ ആത്മ സ്നേഹിതൻ
വാനലോകത്തില് വിശ്വാസ...
Verse 1vishvasa naade nokki vegam odidam
vegam oodidam vegam oodidam
Verse 2namukkivide nilanilkkum nagaramillallo
namukkivide nilanilkkum veedillello
nammude veedu aa nithyamam veedu
vaanalokathile;- visvasa…
Verse 3vyadhiyundu kashdamundu ie veettil
maranamundu dukhamundu ie naattil
rogamilla naadu rogiyilla veedu
vaanalokathile;- visvasa…
Verse 4ente priyan vannidum dutharumayi
durithangkal therthiduvaan jayadhvaniyayi
vannidume vegam ente aathama snehithan
vaanalokathile;- visvasa…
Download Song