Verse 1വിശ്വാസ നായകനാം യേശു
രാജനെഴുന്നെള്ളാറായ്
അരുളിയ വചനം പോലെ
തൻ കാന്തയെ ചേർത്തീടുമേ
Verse 2ആനന്ദം ആനന്ദമേ
എന്തു സന്തോഷമുല്ലാസമേ
ആനന്ദം ആനന്ദമേ
ക്രിസ്ത്യ ജീവീതം ആനന്ദമേ
Verse 3മൃതൻമാരുയർത്തീടുമേ
നാമൊന്നിച്ചാർത്തീടുമേ
ദൂതസംഘമൊന്നിച്ചായ്
കർത്തനെ ആരാധിക്കും ആനന്ദം...
Verse 4മറഞ്ഞിടും മഹത്വത്തിൽ ഞാൻ
വിളങ്ങിടും തേജ്ജസിൽ ഞാൻ
മന്നിടത്തിൻ മഹിമകളെ
മറന്നു ഞാൻ ആരാധിക്കും ആനന്ദം...
Verse 1vishvaasa naayakanam yeshu
raajan ezhunnellaaraay
aruliyavachanam pole
than kaanthaye cherthidume
Verse 2aanandam aanandame
enthu santhoshamullaasame
aanandam aanandame
kristhya jeevitham aanandame
Verse 3mruthanmaaruyarthidume
naamonnichchaarthidume
doothasanghamonnichchaay
karthane aaraadhikkum;- aanandam...
Verse 4maranjhidum mahathwathil njaan
vilangidum thejjasil njaan
mannidathin mahimagale
marannu njaan aaraadhikkum;- aanandam...
Download Song