Vishvasathil ennum munnerum njaan vishva
Verse 1വിശ്വാസത്താലെന്നും മുന്നേറും ഞാൻ
വിശ്വാസത്തിൽ എല്ലാം ചെയ്തീടും ഞാൻ
യേശുവിൻ രക്തത്താൽ ജയമുള്ളതാൽ
സംഹാരകൻ എന്നെ കടന്നുപോകും
Verse 2കെരീത്ത് തോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിൻ വരവതു നിന്നീടിലും (2)
ഏലിയാവേ പോറ്റിയ ജീവന്റെ ദൈവം (2)
എന്നെയും പോറ്റുവാൻ മതിയായവൻ; വിശ്വാസ...
Verse 3എരിയും തീച്ചൂളയ്ക്കുള്ളിൽ വീണിടിലും
വിശ്വാസ ശോധന ഏറിയാലും(2)
അഗ്നിയിൻ നാളത്തിൽ വെന്തുപോയീടാതെ(2)
സർവ്വശക്തൻ ദൈവം പരിപാലിക്കും; വിശ്വാസ...
Verse 4ചെങ്കടലിൽ തൻ ജനത്തെ നടത്തിയോൻ
മാറായെ മധുരമാക്കിയവൻ(2)
വിശ്വാസയാത്രയിൽ കൂടെയിരുന്നെന്നെ(2)
അത്ഭുതമായെന്നും വഴി നടത്തും; വിശ്വാസ...
Verse 1vishvaasatthaalennum munnerum njaan
vishvaasaththil ellaam cheytheedum njaan
yeshuvin rakthaththaal jayamullathaal
samhaarakkan enne kadannupokum
Verse 2kereethu thottile vellam vattiyaalum
kaakkayin varavathu ninneedilum (2)
eliyaave pottiya jeevante daivam (2)
enneyum pottuvaan mathiyaayavan; vishvaasa...
Verse 3eriyum theechoolaykkullil veenidilum
vishvaasa shodhana eriyaalum(2)
agniyin naalaththil venthu poyeedaathe(2)
sarvvashakthan daivam paripaalikkum; vishvaasa...
Verse 4chenkadalil than janathe nadaththiyon
maaraaye madhuramaakkiyavan(2)
vishvaasayaathrayil koodeyirunnenne(2)
athbhuthamaayennum vazhi nadaththum; vishvaasa...
Download Song