Vishvasathinte naayakan yeshuvine
Verse 1വിശ്വാസത്തിന്റെ നായകൻ
യേശുവിനെ നോക്കി ഓടും ഞാൻ
എന്തെല്ലാം പ്രശ്നങ്ങൾ എൻ ജീവിതെ വന്നാലും
എന്റെ യേശുവിനെ നോക്കി ഓടും ഞാൻ
Verse 2എന്നെ കരുതുവാൻ ശക്തനായവൻ
എന്നെ പുലർത്തുവാൻ മതിയായവൻ
മരുഭൂവിൽ മന്ന തന്ന പാറയിൽ വെള്ളം തന്ന
യേശു ഇന്നും കൂടെ ഉണ്ടല്ലോ
Verse 3നാശകരമായ വ്യാധികൾ
ഈ ലോകത്തെ നടുക്കീടുമ്പോൾ
തൻ മറവിൽ ഞാനെന്നും നിർഭയമായി വസിക്കും
യേശു എന്റെ അഭയമല്ലോ
Verse 4കാത്തിരിക്കും തൻ വിശുദ്ധരെ
ചേർത്തീടുവാൻ വേഗം വന്നീടും
എൻ വിശ്വാസം യേശുവിൽ എൻ പ്രത്യാശ യേശുവിൽ
ചേരും എൻ സ്വർഗ്ഗ നാടതിൽ
Verse 1vishvaasatthinte naayakan
yeshuvine nokki odum njaan
enthellaam prashnngal en jeevithe vannaalum
ente yeshuvine nokki odum njaan
Verse 2enne karuthuvaan shakthanaayavan
enne pulartthuvaan mathiyaayavan
marubhoovil manna thanna paarayil vellam thanna
yeshu ennum koode undallo
Verse 3naashakaramaaya vyaadhikal
ie lokatthe nadukkeedumpol
than maravil njaanennum nirbhayamaayi vasikkum
yeshu ente abhayamallo
Verse 4kaatthirikkum than vishuddhare
cherttheeduvaan vegam vanneedum
en vishvaasam yeshuvil en prathyaasha yeshuvil
cherum en swargga naadathil
Download Song