Vishvasichaal daivapravarthi kaanaam
Verse 1വിശ്വസിച്ചാൽ ദൈവപ്രവൃത്തി കാണാം
ആശ്രയിച്ചാൽ ദൈവകരുതൽ കാണാം
ചോദിക്കുന്നതിലും നിനനയ്ക്കുന്നതിലും
അത്യന്തം പരമായ് കരുതുമവൻ
Verse 2കണ്ണീരിൻ താഴ്വരെ നടന്നീടിലും
കഠിന ശോധനകൾ ഏറിടിലും
എല്ലാം നന്മയ്ക്കായ് മാത്രം കൂടി വ്യാപരിക്കും
അത്യന്തശക്തിയിൽ നീ ആശ്രയിക്കു
Verse 3സർവ്വശക്തൻ യേശു വലം കരത്താൽ
വീഴാതെ തൻ മഹിമ സവിധേ
നിത്യ സന്തോഷത്തിൻ പൊൻ പുലരിയതിൽ
കളങ്കമില്ലാതെ നിർത്തുമന്നാൾ
Verse 4കാഹള ശബ്ദം വാനിൽ കേട്ടിടാറായ്
കാന്തനാം യേശു വേഗം വെളിപ്പെടാറായ്
കാലമേറെയില്ല ഒരുങ്ങുക പ്രിയരെ
കണ്ണീരില്ലാത്ത നാട്ടിൽ ചേർന്നിടുവാൻ
Verse 1vishwasichaal daivapravruthi kaanaam
aashrayichaal daivakaruthal kaanaam
chodikkunnathilum ninaykkunnathilum
athyandam paramaay karuthumavan
Verse 2kanneerin thaazhvara nadanneedilum
kadina shodhanakal eridilum
ellaam nanmaykkaay maathram koodi vyaaparikum
athyandashakthiyil nee aashrayikku;-
Verse 3sarvvashakthan yeshu valam karathaal
veezhaathe than mahima savidhe
nithya santhoshathin pon pulariyathil
kalankamillaathe nirthumannaal;-
Verse 4kaahala shabdam vaanil kettidaaraay
kaanthanaam yeshu vegam velippedaaraay
kaalamereyilla orunguka priyare
kanneerillaatha naattil chernniduvaan;-
Download Song