Verse 1വിശ്വാസികളേ, വാ
തുഷ്ടമാനസർ ആയ് വന്നീടുക; വാ,
നിങ്ങൾ ബേത്ലഹേമിൽ
വാ വന്നു കാണ്മീൻ ത്രവിഷ്ടപരാജൻ:
Verse 2ഹാ! വേഗം വന്നു പാടി
ഹാ! വേഗം വന്നു വാഴ്ത്തിൻ
വാ! വേഗം വന്നു വാഴ്ത്തിൻ കർത്താവേ
Verse 3ദേവാദി മാ ദേവൻ ശ്രീയേശുകർത്താവു
ഈ ലോകേ വന്നുദിച്ചു കന്യയിൽ
രാജാധിരാജൻ സൃഷ്ടിയല്ല ജാതൻ ഹാ വേഗം
Verse 4മാലാഹാരോടു മേളം കൂടി പാടിൻ
സ്വര്‍ല്ലോക നിവാസികളേ പാടിൻ
മഹോന്നതത്തിൽ ദൈവത്തിനു സ്തോത്രം ഹാ വേഗം...
Verse 5ഈ ഭൂമിയിൽ ജാതൻ പ്രഭയേ രാജൻ
ഈശോതമ്പുരാന്നു സ്തോത്രം പാടിൻ
പാരിലുള്ളോരേ വന്ദനം കരേറ്റിൻ ഹാ വേഗം...
Verse 6O come, all ye faithful
Joyful and triumphant
O come ye, o come ye to Bethlehem
Come and behold Him
Born the King of Angels
Verse 7O come, let us adore Him
O come, let us adore Him
O come, let us adore Him
Christ the Lord
Verse 8Yea, Lord, we greet thee,
born this happy morning;
Jesus, to thee be all glory giv'n;
Word of the Father,
now in flesh appearing;
Verse 9Sing, choirs of angels,
sing in exultation,
O sing, all ye bright
Hosts of heav'n above;
glory to God,
all glory in the highest;
Verse 1vishvaasikale, vaa
thushdamaanasar aay vanneeduk; vaa,
ningl bethlahemil
vaa vannu kaanmeen thravishdaparaajan:
Verse 2haa! vegam vannu paadi
haa! vegam vannu vaazhtthin
vaa! vegam vannu vaazhtthin kartthaave
Verse 3devaadi maa devan shreeyeshukartthaavu
ee loke vannudicchu kanyayil
raajaadhiraajan srishtiyalla jaathan;- haa vegam
Verse 4maalaahaarodu melam koodi paadin
svarlloka nivaasikale paadin
mahonnathatthil daivatthinu sthothram;- haa vegam...
Verse 5ie bhoomiyil jaathan prabhaye raajan
ieshothampuraannu sthothram paadin
paarilullore vandanam karettin;- haa vegam...
Download Song