Vishvasikkam aashrayikkam en
Verse 1വിശ്വസിക്കാം ആശ്രയിക്കാം
എൻരക്ഷകനെന്നും മാറാത്തവൻ
വിശ്രമിക്കാം ആശ്വസിക്കാം ആ
സ്നേഹമാർവ്വതിൽ എന്നുമെന്നും
Verse 2പാപമാം ചേറ്റിൽ നിന്നെന്നെയേറ്റാൻ
പാരിതിൽ മർത്യനായ് വന്നവനാം
ജീവനും ക്രൂശതിൽ തന്നെന്നെ
രക്ഷിച്ച പ്രിയനാം യേശുവിൽ
Verse 3ഉറ്റോരും പെറ്റോരും കൈവിട്ടാലും
ഊറ്റമാം ക്ലേശങ്ങൾ നേരിട്ടാലും
ഏറ്റം പ്രിയമോടെ മാറോടു
ചേർത്തെന്നെ മുറ്റും സ്നേഹിപ്പോനിൽ
Verse 4വാനവും ഭൂമിയും മാറിയാലും
എൻനാഥൻ ഒട്ടുമേ മാറുകില്ല
വാനവിതാനത്തിൽ വൈകാതെ
വന്നെന്നെ തന്നോടു ചേർത്തിടും
Verse 1vishwasikkaam aashrayikkaam
en rakshakanennum maaraththavan
vishramikkaam aashwasikkaam aa
snehamaarvathil ennumennum
Verse 2paabamaam chettil ninnenniyettaan
paarithil marthyanaay vannavanaam
jeevanum krushathil thannenne
rakshicha priyanaam yeshuvil
Verse 3uttorum pettorum kaivittaalum
oottamaam kleshangal nerittaalum
ettam priyamode maarodu
cherthenne muttum snehhipponil
Verse 4vaanavum bhoomiyum maariyaalum
ennaathan ottume maarukilla
vaanavithaanathil vaikaathe
vannenne thannodu cherthidum
Download Song