Vishvasthan en daivam - Great is Thy Faithfulness
Verse 1വിശ്വസ്തൻ എൻ ദൈവം
യാക്കോബിൻ ദൈവം
വർഷിക്കുന്നു ദയ ദിനം തോറും
ആർദ്രവാനായി താൻ വാക്കു മാറാത്തോൻ
എൻ ദൈവം വിശ്വസ്തൻ മാറാത്തവൻ
Verse 2Chorus
വിശ്വസ്തൻ എൻ ദൈവം
വിശ്വസ്തൻ എൻ ദൈവം
ചൊരിയുന്നു കൃപ ദിനം തോറും
ശക്തീകരിക്കുന്നു ആത്മവർഷത്താൽ
എൻ ദൈവം വിശ്വസ്തൻ എന്നേക്കുമേ
Verse 3പാപ ഭാരകനാം ശാന്തി ദായകൻ
കരം പിടിച്ചു വഴി കാട്ടുന്നോൻ
എൻ ബലമായതോ തൻ വാഗ്ദത്തങ്ങൾ
എന്തോരനുഗ്രഹം തൻ ദയയോ
Chorus
Verse 4സൂര്യ ചന്ദ്രാദികൾ താര ഗണങ്ങൾ
നിൻ മഹാ വൈഭവം വർണ്ണിക്കുന്നു
നിൻ സൃഷ്ടിയോ എത്ര അത്ഭുതകരം
നിൻ കരുണാക്കടൽ അഗോചരം
Chorus
Verse 1vishvasthan en daivam
yaakkobin daivam
varshikkunnu daya dinam thorum
aardravaanaayi thaan vaakku maaraatthon
en daivam vishvasthan maaraatthavan
Verse 2Chorus
vishvasthan en daivam
vishvasthan en daivam
choriyunnu kripa dinam thorum
shaktheekarikkunnu aathma varshatthaal
en daivam vishvasthan ennekkume
Verse 3paapa bhaarakanaam shaanthi daayakan
karam pidicchu vazhi kaattunnon
en balamaayatho than vaagdatthngal
enthoranugraham than dayayo
Chorus
Verse 4soorya chandraadikal thaara ganngal
nin mahaa vaibhavam varnnikkunnu
nin srishtiyo ethra athbhuthakaram
nin karunaakkadal agocharam
Chorus
Download Song