Vishvathin mohamathellaam thyajikkenam
Verse 1വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം യേശുവിനായ്
സ്വർഗത്തിൻ നന്മകൾ കാണാൻ തുറക്കേണം കണ്ണുകൾ നാം(2)
Verse 2പൊന്നുണ്ട് വെള്ളിയുമുണ്ട് നിലമുണ്ട് നിലവറയുണ്ട്
ശാശ്വതമല്ലീവക ഒന്നും നിറമാർന്ന കുമിളകൾ പോലെ(2)
Verse 3ഈ ലോകേ വന്നു പിറന്ന യേശുവിനെ അറിയുക നാം
പാപികളിൻ വിടുതലിനായി ജീവനെ വെടിഞ്ഞവനേശു(2)
Verse 4ഈ ലോകം നൽകും ധനവും മാനവും മഹനീയമല്ല
നിസ്സാരമെന്നെണ്ണുക അത് വിലയേറിയതുയരത്തിലുണ്ട്(2)
Verse 5നശ്വരമാം ലോകം നൽകും നന്മകളും നശ്വരമേ
യുഗങ്ങളായുള്ളൊരു വാഴ്ച നിത്യമായതുയരത്തിലുണ്ട്(2)
Verse 1vishwathin mohamathellaam thyajikkenam yeshuvinaay
swargathin nanmakal kaanaan thurakkenam kannukal naam(2)
Verse 2ponnundu velliyumundu nilamundu nilavarayundu
shaashwathamalleevaka onnum niramaarnna kumilakal pole(2)
Verse 3ee loke vannu piranna yeshuvine ariyuka naam
paapikalin viduthalinaayi jeevane vedinjavanesh(2)
Verse 4ee lokam nalkum dhanamum maanavum mahaneeyamalla
nissaaramennennuka athu vilayeriyathuyarathilundu(2)
Verse 5nashwaramaam lokam nalkum nanmakalum nashwarame
yugangalaayulloru vaazhcha nithyamaayathuyarathilundu(2)
Download Song