Vittu pokunnu njan ie desham
Verse 1വിട്ടു പോകുന്നു ഞാൻ ഈ ദേശം
അന്യനായ് പരദേശിയായ് പാർത്ത ദേശം
സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
നിത്യ കാലം വാണിടുവാൻ
Verse 2എന്റെ ആയുസ്സു മുഴുവൻ
എന്നെ കാത്തല്ലോ ദൈവമെ
ഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽ
നിന്റെ നന്മകൾ-ക്കൊത്തതുപോൽ വിട്ടു...
Verse 3കർത്താവിൽ മരിക്കുന്ന മർതൃർ
ഭാഗ്യവാന്മാർ അവർ നിശ്ചയം
ചെന്നു ചേരും വേഗമവർ
സ്വർഗ്ഗ സീയോൻ പുരിയിൽ വിട്ടു...
Verse 4എന്റെ ദേശം സന്തോഷ ദേശം
ദുഃഖം വേണ്ടാ പ്രിയ ജനമേ
വീണ്ടും കാണും വേഗം നമ്മൾ
കർത്തൻ വാനിൽ എത്തിടുമ്പോൾ വിട്ടു...
Verse 1vittu pokunnu njaan ee desham
anyanaay paradeshiyaay paarttha desham
svantha naattil svantha veettil
nithya kaalam vaaniduvaan
Verse 2ente aayussu muzhuvan
enne kaatthallo daivame
onnum cheythilla njaani ie bhoovil
ninte nanmakal-kkotthathupol;- vittu...
Verse 3kartthaavil marikkunna marthrir
bhaagyavaanmaar avar nishchayam
chennu cherum vegamavar
swargga seeyon puriyil;- vittu...
Verse 4ente desham santhosha desham
dukham vendaa priya janame
veendum kaanum vegam nammal
kartthan vaanil etthidumpol;- vittu...
Download Song