വിട്ടുപിരിഞ്ഞു ക്രിസ്തുവിനോട് കൂടെയുള്ള വാസം -2
അതെത്രയോ അത്യുത്തമം അതെത്രയോ അതിശ്രേഷ്ടം -2
ഈ നശ്വര ലോക വാസത്തെക്കാളും മധുരം എത്ര മധുരം - 2
ഈ മൺമയമാകും ലോകത്തേക്കാളും മധുരം എത്ര മധുരം -2
ജീവിക്കുന്നെങ്കിൽ ക്രിസ്തുവിൽ മരണം അത് ലാഭമാ -2
പാപത്തിൽ ജീവിച്ചീടുകിൽ ഫലമോ നിത്യ മരണം -2
ഈ ലോകത്തിലെ മോഹങ്ങളോ ഒഴിയും അത് കഴിയും -2
കർത്തനേശുവിൻ ഇഷ്ടം നാം ചെയ്യുകിൽ കൂടെ വസിക്കും -2
Verse 4
ജീവജാലനദി ഉണ്ടവിടെ ജീവമരങ്ങളും ഉണ്ടവിടെ -2
പുത്തനെറുശലേം പട്ടണമോ മുത്തുകളാൽ അത് നിർമിതമാം -2
നീതിയിൻ സൂര്യനാം യേശുതന്നെ നിത്യ പ്രഭ തൂകും അപ്പുരിയിൽ -2
നിത്യകാലങ്ങൾ നാം അപ്രഭയിൽ ശുദ്ധരോടോത്തു വസിച്ചിടുമെ -2
Verse 1
vittupirinjnju kristhuvinod koodeyulla vaasam -2
athethrayo athyutthamam athethrayo athishreshdam -2
ee nashvara loka vaasatthekkaalum madhuram ethra madhuram - 2
ee manamayamaakum lokatthekkaalum madhuram ethra madhuram -2