Yachippin tharumennaruliyon
Verse 1യാചിപ്പിൻ തരുമെന്നരുളിയോൻ
യാചന നിരസിക്കില്ല
ചോദിപ്പിൻ നല്കുമെന്നരുളിയോൻ
ആവശ്യം നിരസിക്കില്ല
Verse 2കണ്ണുനീരിൻ വീഥികളിൽ
ഏകനായ് ഞാൻ വലയുമ്പോൾ
കരയേണ്ട എന്നരുളിയോൻ
ഹാഗാറിൻ നിലവിളി കേട്ടവൻ
എന്റെ പ്രാർത്ഥന നിരസിക്കില്ല
Verse 3കൂരിരുളിൻ താഴ്വരയിൽ
ഏകനായ് ഞാൻ നടന്നാലും
ഭയം വേണ്ട എന്നരുളിയോൻ
ഏലിയാവിൻ പ്രാർത്ഥനകേട്ടവൻ
എന്റെ യാചന നിരസിക്കില്ല
Verse 4രോഗിയായ് ഞാൻ തളർന്നാലും
ക്ഷീണിതനായ് വലഞ്ഞാലും
കൈവിടില്ല എന്നരുളിയോൻ
യിസ്രായേലിൻ നിലവിളി കേട്ടവൻ
എന്റെ ആവശ്യം നിരസിക്കില്ല
Verse 1yachippin tharumennaruliyon
yachana nirasikkilla
chodippin nalkumennaruliyon
aavashyam nirasikkilla
Verse 2kannunerin vethhikalil
ekanaay njaan valayumpol
karayenda ennaruliyon
hagarrin nilavili kettavan
ente prarthhana nirasikkilla
Verse 3koorirulin thazhvarayil
ekanay njaan nadannalum
bhayam venda ennaruliyon
eliyaavin prarthhana kettavan
ente yachana nirasikkilla
Verse 4rogiyay njaan thalarnnalum
kshenithanay valanjaalum
kaividilla ennaruliyon
yisrayelin nilavili kettavan
ente aavashyam nirasikkilla
Download Song