Verse 1യാഗമായ് നമ്മെ മുറ്റും
ദൈവത്തിനായ് അർപ്പിക്കാം
തന്റെ ഹിതം അറിയുവനായ്
ഒരുക്കാം ഹൃദയങ്ങളെ
Verse 2ആരാധന ആരാധന ആരാധന യേശുവേ
ആരാധന ആരാധന ആരാധന യേശുവേ
Verse 3മയയാമീ ലോകത്തിൽ
മാലിന്യങ്ങൾ ഏല്ക്കാതെ
ഏകിടുന്നു ജീവനെ
തൻ മുമ്പിൽ യാഗമായ്
Verse 4നന്മയും പ്രസാദവും
പൂർണ ദൈവഹിതവും
തിരിച്ചറിഞ്ഞിടുവാൻ
മനസ്സു പുതുക്കീടം
Verse 5മാന്യവും ശ്രേഷ്ടമായ
യേശുവിൽ പണിയപ്പെട്ട
വിശുദ്ധ ഗ്രഹമായ നാം
ആത്മ യാഗം അർപ്പിക്കാം
Verse 1yagamaay namme muttum
daivathinaay arppikkaam
thante hitham ariyuvanaay
orukkaam hridayangale
Verse 2aaradhana aaradhana aaradhana yeshuve
aaradhana aaradhana aaradhana yeshuve
Verse 3mayayam iee lokathil
malinyangal elkkathe
ekidunnu jeevane
than mumbil yaagamaay
Verse 4nanmayum prasadavum
poorna daivahithavum
thiricharinjiduvaan
manassu puthukkedam
Verse 5manyavum shresdamaay
yeshuvil paniyappetta
vishuddha grahamaaya naam
athma yaagam arppikkam
Download Song