Yah enna shakthanaam daivamallo
Verse 1യാഹ് എന്ന ശക്തനാം ദൈവമല്ലോ എന്നും
യിസ്രയേലിൻ രക്ഷകൻ
അവൻ എന്നെ സ്നേഹിച്ചു ക്രൂശതിൻ മരിപ്പാൻ
സ്വർഗ്ഗം വിട്ടിറിങ്ങിയല്ലോ
Verse 2എൻ യേശുവെ നിന്റെ നാമമേ
എൻ ആത്മാവിൻ ആധാരമേ
അതെൻ നാവിനെത്ര മാധുര്യമേ
Verse 3ഞാൻ നിന്നെ സൗഖ്യമാക്കുന്നോനെന്നു
സ്വന്തജനത്തിന്നരുളിയവൻ
അടിപ്പിണരുകളാൽ സൗഖ്യം നൽകിടുന്നോൻ
എനിക്കും നൽ വൈദ്യനത്രേ എൻ...
Verse 4കൂരിരുൾ താഴ്വരെ നടന്നീടിലും
ദോഷം ഏതുമേ ഭവിക്കയില്ല
സമൃദ്ധിയായ് ജീവനെ നൽകിടുന്നോനെന്റെ
നല്ലിടയൻ എന്നുമേ എൻ...
Verse 5നമ്മുടെ ദൈവം സമാധാനമേ
അവൻ ശാശ്വത സമാധാനമേ
ലോകം നൽകാത്ത സമാധാനം ഏകുമേ
അവൻ എന്റെ സമാധാനമേ എൻ...
Verse 6സകലവും നന്മയ്ക്കായ് ചെയ്യുന്നവൻ
എല്ലാം എനിക്കായ് കരുതീട്ടുണ്ടേ
സമ്പന്നനാം അവൻ സന്നിധി മതിയേ
എനിക്കവൻ ജയക്കൊടിയേ എൻ...
Verse 1yah enna shakthanaam daivamallo ennum
yisrayelin rakshakan
avan enne snehichu krooshathin marippaan
swarggam vittiringiyallo
Verse 2en Yeshuve! Ninte naamame
en aathmavin aadharame
athen naavinethra maathuryame
Verse 3njaan ninne saukyamakunnonennu
swondha janathinaruliyavan
adippinarukalal saukyam nalkidunnon
enikum nal vaidyanathre;-
Verse 4koorirul thazhvare nadannedilum
dosham ethume bhavikayilla
samruthiyay jeevane nalkidunnonente
nallidayan ennume;-
Verse 5nammude daivam samaadhaaname
avan shaashvatha samaadhaaname
lokam nalkaatha samaadhaanam eekume
avan ente samaadhaaname;- en...
Verse 6sakalavum nanmakai cheyunnavan
ellam enikkai karutheettunde
sampannanam avan sannidhi mathiyee
enikkavan jayakkodiye;- en...
Download Song