Verse 1യാഹെന്റെ സ്ഥിതി മാറ്റും
നിശ്ചയമെൻ മനമേ
യാക്കോബു സന്തോഷിക്കും
യിസ്രായേൽ എന്നും ആനന്ദിക്കും
Verse 2യാഹ് നല്ലവൻ ആരാധിക്കാം
അവൻ വല്ലഭൻ ആനന്ദിക്കാം
മതിയായവൻ അവൻ എല്ലാറ്റിലും
Verse 3കൈവിടില്ലവനെന്നെ
ഉള്ളം കലങ്ങീടുമ്പോൾ
യാഹെന്റെ സ്ഥിതി മാറ്റും
നിശ്ചയമെൻ മനമേ യാഹ്...
Verse 4താമസിക്കില്ലൊരിക്കലും
തക്ക സമയത്തൊരുക്കും
യാഹെന്റെ സ്ഥിതി മാറ്റും
നിശ്ചയമെൻ മനമേ യാഹ്...
Verse 1yah ente sthithi maattum
nishchayamen maname
yaakkobu santhoshikkum
yisraayel ennum aanandikkum
Verse 2yaah nallavan aaraadhikkaam
avan vallabhan aanandikkaam
mathiyayavan avan ellaattilum
Verse 3kaividillavanenne
ullam kalangeedumpol
yaah ente sthithi maattum
nishchayamen maname;-
Verse 4thaamasikkill’orikkalum
thakka samayath’thorukkum
yaah ente sthithi maattum
nishchayamen maname;-
Download Song