Verse 1യാഹാം ദൈവം സ്തുതിക്കു യോഗ്യൻ
മുട്ടുണ്ടാകയില്ലൊരിക്കലും
സ്വസ്തജലം നൽകി പുൽപുറങ്ങളേകി
ജയത്തോടെ നടത്തുന്നെന്നെ
Verse 2വന്നു പുകഴ്ത്തീടിൻ-വിശുദ്ധരേ
വന്നു കാണ്മീനിപ്പോൾ തൻ മുഖസൗന്ദര്യം
വിശുദ്ധ സംഘമെല്ലാം അണിനിരന്നുകൊണ്ട്
യാഹ നാമം ഉയർത്തീടാം
Verse 3യാഹാം ദൈവം ശ്രേഷ്ടയിടയൻ
ഇമ്മാനുവേലെൻ കൂടുള്ളവൻ
നന്മ പ്രവഹിക്കും ദയ പിൻതുടരും
ആലയത്തിൽ വസിക്കും നിത്യം വന്നു...
Verse 4യാഹാം ദൈവം സീയോനിൻ ദൈവം
പ്രാണനെ തണുപ്പിക്കുന്നവൻ
തൻ തിരുനാമത്താൽ നീതി പാതകളിൽ
ജയത്തോടെ നടത്തുന്നെന്നെ വന്നു...
Verse 5യാഹാം ദൈവം നല്ല ഇടയൻ
തൻ സ്നേഹവടി എന്നെ നയിക്കും
മേശയൊരുക്കിടും എണ്ണ പകർന്നിടും
ക്രിസ്തു തന്നെ ചെങ്കോലെനിക്ക് വന്നു...
Verse 6യാഹാം ദൈവം ദീപ്തിയിൻ ദൈവം
ഇരുൾ ലോകപാതെ ദർശിക്കും
ആപത്തനർഥങ്ങൾ കൂരിരുൾ താഴ്വര
നീക്കുപോക്കു നല്കി നടത്തും വന്നു...
Verse 1yahaam daivam sthuthikku yogyan
muttundaakayill’orikkalum
svastha’jalam nalki pulppurangaleki
jayathode nadathunnenne
Verse 2vannu pukazhtheedin-vishudhare
vannu kaanmeenippol than mukhasaundaryam
vishudha samghamellaam aninirannukode
yaah naamam uyarthedaam
Verse 3yaahaam daivam shreshdayidayan
Immaanuvel en koodullavan
nanma pravahikkum daya pinthudarum
aalayathil vasikkum nithyam;- vannu...
Verse 4yaaham daivam seeyonin daivam
praanane thanuppikkunnavan
than thirunaamathaal neethi pathakalil
jayathode nadathunnenne;- vannu...
Verse 5yaahaam daivam nalla idayan
than snehavadi enne nayikkum
meshayorukkidum enna pakarnnidum
kristhu thanne chenkolenikke;- vannu...
Verse 6yaahaam daivam deepthiyin daivam
irul lokapaathe darshikkum
aapathanarthangal koorirul thaazhvara
neekkupokku nalki nadathum;- vannu...
Download Song